LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Assembly Election 2021

News Desk 4 years ago
Assembly Election 2021

കെ. കെ. രമ വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ഥി; യുഡിഎഫ് പിന്തുണക്കും

ടകര നിയമസഭാ മണ്ഡലത്തിലെ ഏറാമല, ചേറോട്, ഒഞ്ചിയം തുടങ്ങി നാലഞ്ച് പഞ്ചായത്തുകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പാര്‍ട്ടിയാണ് ആര്‍.എം.പി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ കെ. കെ. രമ 20,504 വോട്ട് നേടിയിരുന്നു.

More
More
web article 4 years ago
Assembly Election 2021

നേമത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് കോടിയേരി

ഇടത് പ്രത്യയ ശാസ്ത്രത്തെ മുറുകെ പിടിക്കുന്ന ആളാണ് എൽഡിഫ് സ്ഥാനാര്‍ഥി ശിവന്‍ കുട്ടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ എംപി സ്ഥാനം രാജിവച്ച് വേണം മത്സരിക്കാന്‍

More
More
web desk 4 years ago
Assembly Election 2021

ലതിക സുഭാഷ്‌ ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചതിന്‍റെ പേരില്‍ ലതിക സുഭാഷ്‌ തല മുണ്ഡനം ചെയ്ത് പ്രതിക്ഷേധിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികക്കെതിരെയുള്ള വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് പറഞ്ഞതിന് ശേഷമാണ് ലതിക സുഭാഷ്‌ രാജി വെച്ചത് .

More
More
web desk 4 years ago
Assembly Election 2021

തമിഴ്നാട്ടില്‍ സിപിഎമ്മിനും സിപിഐ ക്കും 6 വീതം സ്ഥാനാര്‍ഥികള്‍

സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരസന്‍ ആണ് തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തിരുതുറൈപൂണ്ടി - മാരിമുത്തു, താളി - ടി. രാമചന്ദ്രന്‍, ഭാവാനിസാഗര്‍- പി.എല്‍. സുന്ദരം, തിരിപ്പൂര്‍ നോര്‍ത്ത് - രവി ഏലിയാസ് എം സുബ്രമണൃന്‍, വാല്‍പാറൈ - എം അറുമുഖന്‍, ശിവഗംഗ - എസ് ഗുണശേഖരന്‍ എന്നിവരാണ് സിപിഐ സ്ഥാനാര്‍ഥികള്‍.

More
More
web desk 4 years ago
Assembly Election 2021

വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി - എ ഐ എ ഡി എം കെ പ്രകടന പത്രിക പുറത്തിറക്കി

ഇത്തവണ വീട്ടിലെ ഒരാള്‍ക്ക് എങ്കിലും ഗവര്‍മെന്‍റ് ജോലി, അമ്മ വാഷിംഗ് മെഷീന്‍, സൗരോര്‍ജ സ്റ്റൌവ് , വീടില്ലാത്തവര്‍ക്ക് വീട് എന്നിവയാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കടം എഴുതിതള്ളല്‍, ഇന്ധന വില കുറയ്ക്കുക, എന്നിവയും പ്രകടന പത്രികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

More
More
web desk 4 years ago
Assembly Election 2021

തല കീഴായി കെട്ടിത്തുക്കിയാലും ഞാനെന്‍റെ രാജ്യത്തെ ഒറ്റുകൊടുക്കില്ല - ബിജെപി സ്ഥാനാര്‍ഥിത്വം തള്ളിയ മണിക്കുട്ടന്‍

മണിക്കുട്ടന്‍റെ സമ്മതമില്ലാതെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് മണിക്കുട്ടന്‍റെ പ്രതികരണം. പണിയ ആദിവാസി സമുഹത്തില്‍പ്പെട്ടയാളാണ് മണിക്കുട്ടന്‍.

More
More
web desk 4 years ago
Assembly Election 2021

വടകരയില്‍ മത്സരിക്കാനില്ല- കെ.കെ രമ

കോണ്‍ഗ്രസ്സിന്‍റെ പിന്തുണയോടെയാണ് വടകരയില്‍ ആര്‍.എം.പി മത്സരിക്കുന്നത്. ഇന്ന് ഉച്ചയോടെ വടകരയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും.

More
More
web desk 4 years ago
Assembly Election 2021

യാക്കോബായ നേതൃത്വം ബിജെപിയുമായി ഇടഞ്ഞു; അമിത് ഷായുമായുള്ള ചര്‍ച്ച ബഹിഷ്ക്കരിച്ച് ഡല്‍ഹിയില്‍ നിന്ന് മടക്കം

പള്ളി തര്‍ക്കത്തില്‍ ബിജെപി ഇടപെടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പള്ളി തര്‍ക്കത്തില്‍ വ്യക്തമായ ഉറപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് യാക്കോബായ സഭ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

More
More
Web Desk 4 years ago
Assembly Election 2021

ബിജെപിയില്‍ ചേരാന്‍ കോടികള്‍ വാഗ്ദാനം ചെയ്തെന്ന് കോണ്‍ഗ്രസ് നേതാവ് എം.എ വാഹിദ്

കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ നേതാക്കള്‍ രംഗത്ത് ഇറങ്ങുന്നില്ലന്നേയുള്ളു, പകരം ഏജെന്‍റ്മാരെ നിയോഗിച്ചിരിക്കുകയാണ്.

More
More
Web Desk 4 years ago
Assembly Election 2021

കൊല്ലം ഉറപ്പിച്ച് ബിന്ദു കൃഷ്ണ; വീണ്ടും തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക്

കൊല്ലത്ത് സീറ്റ്‌ വിഭജനവുമായ് ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും, പിന്തുണ അറിയിക്കാന്‍ എത്തിയ അണികളുടെ മുന്‍പില്‍ ബിന്ദു കൃഷണ കരഞ്ഞതുമെല്ലാം പാര്‍ട്ടിയില്‍ പ്രതിഷേധങ്ങളുയരാന്‍ കാരണമായി.

More
More
web desk 4 years ago
Assembly Election 2021

ഹരിപ്പാട് അമ്മയെപ്പോലെയെന്ന് ചെന്നിത്തല; മത്സരിക്കുന്നെങ്കില്‍ പുതുപ്പള്ളിയിലെന്ന് ഉമ്മന്‍ചാണ്ടി

അര്‍ത്ഥശങ്കക്കിടയില്ലത്ത വിധം കഴിഞ്ഞ ദിവസംതന്നെ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. തൊട്ടു പിന്നാലെയാണ് തന്റെ മണ്ഡല സ്നേഹം വെളിപ്പെടുത്തിക്കൊണ്ട്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.

More
More
web desk 4 years ago
Assembly Election 2021

'ഞാന്‍ സംഘ പരിവാര്‍ വിരുദ്ധ'; ബിജെപില്‍ ചേരുമെന്ന പ്രചാരണം വ്യാജം: ഗോമതി

എല്ലാവര്‍ക്കുമറിയേണ്ടത് ഇന്നലെയും ഇന്നുമായി വ്യത്യസ്ത മാധ്യമങ്ങളില്‍ ഞാന്‍ ബിജെപിയില്‍ പോവുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്തകളുടെ സത്യാവസ്തയാണ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More