LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Lifestyle

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

K P Samad 4 years ago
Health

നോനിപ്പഴം കഴിക്കൂ.. മാരക രോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കൂ- കെ പി സമദ്

വേര്, തണ്ട്, ഇല, പൂവ്, കായ് എന്നീ ഭാഗങ്ങളെല്ലാം ഉപയോഗപ്രദമാണ്. ഇന്ത്യന്‍ മള്‍ബറി, കാക്കപ്പഴം, മഞ്ഞണാത്തി,കടപ്ലാവ് എന്നീ പേരുകളിലും നോനി അറിയപ്പെടുന്നു

More
More
Web Desk 4 years ago
Lifestyle

കള പറിക്കല്‍ ചില്ലറ പണിയല്ല

തവട്ട, വാഴക്കള, ചേങ്ങോൽ, പാഴ്‌ച്ചെടികൾ എന്നിവയാണ് കൂടുതലായി തഴച്ച് വളരുന്ന കളകള്‍. ഈ കളകൾ പറിച്ചു കളയണമെങ്കില്‍ ഒരേക്കറിന് 10 മുതൽ 15 വരെ തൊഴിലാളികൾ വേണ്ടി വരും

More
More
Web Desk 4 years ago
Health

വയറിലെ കൊഴുപ്പ് കുറയും, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

എത്ര ഡയറ്റ് ചെയ്താലും വയറിലെ കൊഴുപ്പ് കുറയുന്നില്ലെന്നതാണ് മദ്ധ്യവയസ്കരായ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അത്തരത്തില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

More
More
Web Desk 4 years ago
Lifestyle

എന്താണ് വാടക ഗര്‍ഭധാരണം? ആര്‍ക്കൊക്കെ ഗര്‍ഭം വാടകക്കെടുക്കാം ?

മറ്റൊരു ദമ്പതികളുടെ ഭ്രൂണത്തെ സ്വന്തം ഗര്‍ഭപാത്രത്തില്‍ വഹിച്ച് പ്രസവിക്കുകയും തുടര്‍ന്ന് നവജാത ശിശുവിനെ ദമ്പതികള്‍ക്ക് തിരിച്ചേല്‍പിക്കുകയും ചെയ്യുന്നതിനെയാണ് ‘വാടക ഗര്‍ഭധാരണം ’അഥവാ ‘സറോഗസി’ എന്ന് പറയുന്നത്

More
More
Civic Chandran 4 years ago
Lifestyle

ഒരു വിവാഹത്തിൻ്റെ ഫ്ലാഷ്ബാക്ക്- സിവിക് ചന്ദ്രന്‍

ഇക്കഥയിലെ വരൻ ഞാൻ തന്നെ ! നക്സലൈറ്റ് പ്രസ്ഥാനത്തിലെ ഒരാൾ ആദ്യമായി ഇണയെ അന്വേഷിക്കുന്നു. വീട്ടുകാരും പാർടിയും യുക്തിവാദികളും അവരവരുടെ നിലയിൽ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. ഇതിന്നിടയിലാണ് ഒരു പ്രണയലേഖനം കിട്ടുന്നത്

More
More
Web Desk 4 years ago
Lifestyle

അറുപത്തിയെട്ടാം വയസിലും വ്യായാമം ചെയ്യുന്ന അമ്മയുടെ വീഡിയോ പങ്കുവെച്ച് ഹൃത്വിക് റോഷന്‍

അറുപത്തിയെട്ടാം വയസിലും അമ്മ ആരോഗ്യത്തിനും ഫിറ്റ്‌നസിനും ശ്രദ്ധ നല്‍കുന്നത് കാണുമ്പോള്‍ ഏത് പ്രായത്തിലായാലും നമുക്കും കൂടുതല്‍ മികച്ചതിനായി പ്രയത്‌നിക്കാമെന്ന പ്രതീക്ഷയാണ് ലഭിക്കുന്നത്. അമ്മയെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും ആലിംഗനം

More
More
Web Desk 4 years ago
Lifestyle

'വിവാഹം കഴിക്കുകയെന്നാൽ നിങ്ങൾ ജയിലിലടക്കപ്പെടുകയെന്നാണ്' - രാംഗോപാല്‍ വര്‍മയുടെ പോസ്റ്റ് വൈറല്‍

ജയിലിന് സമാനമായ അവസ്ഥയാണ് വിവാഹം നല്‍കുന്നത്. അതുകൊണ്ടുതന്നെ കഴിയുന്നിടത്തോളം കാലം പ്രണയിച്ച്‌ കൊണ്ടിരിക്കുക’’അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

More
More
National Desk 4 years ago
Lifestyle

സിനിമാ മേഖലയിൽ ജെൻഡർ ന്യൂട്രൽ പദങ്ങൾ വരേണ്ട കാലമായെന്ന് ഭൂമി പഡ്‌നേക്കര്‍

കൂടുതൽ നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ വരേണ്ടതുണ്ടെന്നും ഭൂമി പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ കൂടുതലായി വരുന്നതില്‍ സന്തോഷം ഉളവാക്കുന്നുണ്ട്

More
More
Web Desk 4 years ago
Food Post

ചെമ്പരത്തിച്ചായ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും- കെ പി സമദ്

ആറോ ഏഴോ പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത്‌ 100 മില്ലി ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത്‌ അരിച്ചെടുത്ത്‌ 'ചെമ്പരത്തി കട്ടന്‍' ആയി ഉപയോഗിക്കാം. തുല്യയളവ്‌ പാലും കൂടി ചേര്‍ത്താല്‍ പാല്‍ ചായയായും ഉപയോഗിക്കാം

More
More
Travel

യേശുദേവന്‍ മാമോദീസ മുങ്ങിയ പുണ്യദേശത്ത്- കുഞ്ഞനിയൻ ശങ്കരൻ മുതുവല്ലൂർ

വിമോചനത്തിൻ്റെ പുതിയ ആകാശം തേടിയ യാത്രയിൽ ദൈവവും മനഷ്യനുമായ് സംവദിച്ച പവിത്ര ഭൂമിയാണിവിടം. അതെ, ജോർദ്ദാനിലെ ബാപ്റ്റിസം സൈറ്റ് അതിരുകളില്ലാത്ത ആകാശം തന്നെയാണ്.

More
More
Food Post

കിഴങ്ങിനു തീവില: മക്‌ഡൊണാൾഡ്സ് ഇനി വാരിക്കോരി ഫ്രഞ്ച് ഫ്രൈസ് കൊടുക്കില്ല

“വാൻകൂവർ തുറമുഖത്തിന് സമീപമുണ്ടായ വെള്ളപ്പൊക്കവും കൊവിഡ് മൂലം ആഗോള വിതരണ ശൃംഖല പ്രതിസന്ധിയും കാരണം ഉരുളക്കിഴങ്ങ് വിതരണത്തിൽ കാലതാമസം സംഭവിക്കുന്നുണ്ട്.

More
More
Web Desk 4 years ago
Lifestyle

വാഴത്തണ്ടിനെ കുറച്ചു കാണല്ലേ! കക്ഷി ചില്ലറക്കാരനല്ല

വാഴക്കുല വെട്ടിയ ശേഷം വാഴത്തണ്ട് വെട്ടിക്കളയുകയാണ് പതിവ്. എന്നാല്‍ ഈ തണ്ടിന്റെ മുകള്‍ഭാഗവും, താഴ്ഭാഗവും വെട്ടിയ ശേഷം രണ്ടാം പോള മുതല്‍ വാഴപ്പിണ്ടി വരുന്ന പോളയില്‍ നിന്നും വരെ ഫൈബര്‍ എടുക്കാം

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More