മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മിസ്സ് സൗത്ത് ഇന്ത്യ വിജയികളെ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ശ്രീമതി . ജെബിത അജിത് സുവർണ്ണ കിരീടങ്ങൾ അണിയിച്ചു ആഗസ്ററ് 27 ന് കോയമ്പത്തൂർ ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന മത്സരത്തിൽ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 14 സുന്ദരിമാരാണ് റാംപിൽ മാറ്റുരച്ചത്.
മിസ് ക്വീൻ കേരള വിജയികളെ മുൻ മിസ് ക്വീൻ കേരള , ചന്ദ്രലേഖ നാഥും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ശ്രീമതി . ജെബിത അജിതും കിരീടങ്ങൾ അണിയിച്ചു ആഗസ്ററ് 27 ന് കോയമ്പത്തൂർ ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന മത്സരത്തിൽ കേരളത്തിലെ 16 സുന്ദരിമാരാണ് റാംപിൽ മാറ്റുരച്ചത്.
പതിവായി വെയില്‍ കൊള്ളുന്നതും, അതിനോടൊപ്പം മുഖക്കുരുവുണ്ടാവുകയും ചെയ്താല്‍ മുഖത്ത് ഹൈപ്പര്‍ പിഗ്മെന്റേഷന്‍ ഉണ്ടാവും. കറുത്തതും ഇരുണ്ട നിറത്തിലുള്ളതുമായ ചെറിയ കുത്തുകള്‍ സൂര്യപ്രകാശത്തില്‍ ഇരട്ടിയ്ക്കുന്നതാണ് ഹൈപ്പര്‍ പിഗ്മെന്റേഷന്‍. മെലാട്ടനിന്‍ ഉല്‍പാദനം കൊണ്ടാണ് ഇതുണ്ടാകുന്നത്.
കൊതുകു കടിയിൽ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. അതിനാൽ സ്വന്തം വീടും പരിസരവും എല്ലാവരും വൃത്തിയായി സൂക്ഷിക്കണം. ഇൻഡോർ പ്ലാന്റുകൾ, ഫ്രിഡ്ജിന്റെ ട്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുകയും വേണം.
കഠിനാധ്വാനംകൊണ്ടാണ് ആനി പൊലീസ് സബ് ഇൻസ്പെക്ടർ പദവിയിൽ എത്തിയത്. വർക്കലയിലായിരുന്നു ആദ്യനിയമനം. കുട്ടിയുടെ പഠനസൗകര്യംകൂടി കണക്കിലെടുത്താണ് കൊച്ചിയിലേക്ക് മാറ്റത്തിന് അപേക്ഷ നൽകിയത്. പുതിയ ചുമതലയിലേക്ക് കടക്കുമ്പോഴും ആനിക്ക് പറയാനുള്ളത് കഠിനാധ്വാനംകൊണ്ട് ആർക്കും നേട്ടം കൈവരിക്കാനാകുമെന്നാണ്.
ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളര്‍ച്ചയെ തടയും. ആദിവാസികളില്‍ ഉണ്ടാകുന്ന അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) ഉള്ളിയുടെ നിത്യോപയോഗത്താല്‍ ഒരു പരിധിവരെ മാറുന്നതാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.