മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
വർധിച്ചുവരുന്ന കൊവിഡ് കണക്കുകൾ മനസിനെ അലട്ടുന്നതാണെന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിരീക്ഷണം.
യുഡിഎഫ് പ്രവര്‍ത്തകര്‍ അവസാനം വരെ കൗണ്ടിംഗ് ഹാളില്‍ ഉണ്ടാവണം. പോസ്റ്റല്‍ വോട്ട് ക്രിത്രിമം, കൗണ്ടിംഗ് വോട്ടുകള്‍ മാറ്റിയെഴുതുന്നതടക്കമുള്ള വേലകള്‍ നേരത്തെ നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ വിജിലന്റായിരിക്കണം. പത്തോ പതിനഞ്ചോ വോട്ട് എണ്ണി തോല്‍പ്പിക്കുക എന്ന പരിപാടി ഉണ്ട്