മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതാണ് ഓക്‌സിജന്‍ ക്ഷാമം പോലുളള പ്രശ്‌നങ്ങളുണ്ടാവാന്‍ കാരണം. ലോകത്ത് ഒരു ആരോഗ്യസംവിധാനങ്ങള്‍ക്കും ഇത്രയും വലിയതോതില്‍ രോഗികള്‍ ഉണ്ടാവുമ്പോള്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ല.
മുസ്ലിം ലീഗിന്‍റെ സിറ്റിംഗ് എംഎൽഎ കെഎം ഷാജിയുടെ സ്ഥാനാർത്ഥിത്വം കൊണ്ടുകൂടി ശ്രദ്ധ നേടിയ അഴിക്കോട് മണ്ഡലം ഇത്തവണ പിടിച്ചെടുക്കാനുള്ള ശക്തമായ ശ്രമം എല്‍ഡിഎഫ് നടത്തിയിരുന്നു.
തന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ ആര്‍ പി) യുടെ സംസ്ഥാന സെക്രട്ടറിമാരെ ബിജെപിക്കാര്‍ തങ്ങളുടെ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഇത് തങ്ങളുടെ ആത്മാഭിമാനത്തെതന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. ബിജെപി ആദിവാസി വിരുദ്ധരാണ് എന്ന കാര്യം അടിവരയിടുന്ന പ്രവര്‍ത്തികളാണ് അവരില്‍ നിന്ന് തങ്ങള്‍ക്ക് നേരിടേണ്ടിവന്നത്
സര്‍വ്വകലാശാലയിലെ ഫിലോസഫി വിഭാഗം വകുപ്പധ്യക്ഷനായിരുന്ന പ്രൊഫ. പി.കെ. പോക്കരുമായി ചേര്‍ന്ന് മാധ്യമം ദിനപ്പത്രത്തില്‍ എഴുതിയ "സര്‍വകലാശാലകളില്‍ നിറഞ്ഞാടുന്നു സംവരണവിരുദ്ധ മാഫിയ" എന്ന ലേഖനമാണ് നടപടിക്ക് ആധാരം.
ബിജെപിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു, ആര്‍എസ്എസും ബിജെപിയും കൊവിഡ് വൈറസിനേക്കാള്‍ ഭീകരമാണ്, ജനാധിപത്യ ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി,
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചുവെന്ന ആര്യയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു
‘അവരെല്ലാവരും തുമ്പ് ചെത്തിയിട്ടുണ്ട്, ലവനും ചെത്തുമോ ആവോ’ എന്നായിരുന്നു ഒരു കമന്റ്. ‘ചെത്തി കൊടുക്കുന്ന ആളാണോ ചെത്തുന്നുണ്ടേല്‍ പറയാം വരണം ട്ടോ..,’ എന്ന ശക്തമായ മറുപടി നിര്‍മല്‍ നല്‍കുകയും ചെയ്തു.