LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാഫലം ഇന്നറിയാം. വൈകീട്ട് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പി ആര്‍ ചേമ്പറിലാണ് പ്രഖ്യാപനം നടത്തുക. പ്രഖ്യാപന ശേഷം വൈകീട്ട് 4 മണിയോടെ വിവിധ ആപ്പുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാനാകും.

പി.ആർ.ഡി ലൈവ്’ മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം.  ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം വൈകിട്ട് നാല് മണി മുതൽ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പി.ആർ.ഡി ലൈവ്’ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. www.keralaresults.nic.in , www.dhsekerala.gov.in , www.prd.kerala.gov.in ,  www.results.kite.kerala.gov.in, www.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകള്‍ വഴി ഫലമറിയാനാകും. 

വിവിധ ആപ്പുകള്‍ വഴിയും ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാഫലം അറിയാന്‍ കഴിയും. saphalam2021, iExaMS Kerala തുടങ്ങിയ ആപ്പുകള്‍ റിസള്‍ട്ട് പുറത്തുവിടും. ഇത്തവണ 4,46,471 കുട്ടികളാണ് പ്ലസ് ടൂ പരീക്ഷ എഴിതിയത്. 28,565 വിദ്യാര്‍ത്ഥികളാണ് /വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തില്‍ പരീക്ഷ എഴുതിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More