LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Results

Web Desk 4 years ago
Keralam

ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരീക്ഷാ ഫലം ഇന്ന്

വൈകീട്ട് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പി ആര്‍ ചേമ്പറിലാണ് പ്രഖ്യാപനം നടത്തുക. പ്രഖ്യാപന ശേഷം വൈകീട്ട് 4 മണിയോടെ വിവിധ ആപ്പുക്ളിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാനാകും.

More
More
Web Desk 5 years ago
Keralam

കൊവിഡ് പരിശോധനാ നിരക്ക് കുറച്ചു

ആർടിപിസിആർ ടെസ്റ്റിന് 2750 രൂപയായിരുന്നത് 2100 രൂപയാക്കി കുറച്ചു

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌: 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; കേരളത്തിലിന്ന് 2655 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 220 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,120 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

More
More
National Desk 5 years ago
National

സിവില്‍ സര്‍വീസ്: ആദ്യ നൂറില്‍ 11 മലയാളികള്‍, ജയദേവിന് 5-ാം റാങ്ക്

019 സെപ്റ്റംബറില്‍ നടന്ന എഴുത്ത് പരീക്ഷയുടെയും 2020 ഫെബ്രുവരി മാസത്തില്‍ നടന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രദീപ്‌ സിംഗ് ഒന്നാം റാങ്കും ജതിന്‍ കിഷോര്‍ രണ്ടാം റാങ്കും പ്രതിഭ വര്‍മ മൂന്നാം റാങ്കും നേടി.

More
More
Web Desk 5 years ago
National

സി ബി എസ് ഇ പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു

പരീക്ഷകള്‍ നടത്താതെ ആള്‍ട്ടര്‍നേറ്റീവ് അസെസ്മെന്റ് സ്‌കീം വഴിയാണ് ഫലം പ്രഖ്യാപിച്ചത്. എഴുതിയ പരീക്ഷകളുടെ മാര്‍ക്കിന്റെ ശരാശരി കണക്കാക്കി മാര്‍ക്കിടുന്ന രീതിയാണ്.

More
More