LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: സംസ്ഥാനത്ത് 12- പേരില്‍ സ്ഥിരീകരിച്ചു.എല്ലാവരും ഗള്‍ഫുകാര്‍ - മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് (ശനിയാഴ്ച ) 12- പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഇതോടെ ഇന്നും ഇന്നലെയുമായി സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 24 - ആയി.  ഇന്ന് രോഗം സ്ഥിരീകരിച്ഛവരില്‍ എല്ലാവരും തന്നെ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ കാസര്‍ഗോട്ടുകാരും മൂന്നുപേര്‍ കണ്ണൂര്‍ക്കാരും ബാക്കി മൂന്നുപേര്‍ ഏറണാകുളത്തുകാരുമാണ്. ഈ കണക്കു കൂടി പുറത്തുവന്നതോടെ ആകെ കേരളത്തില്‍ കൊറോണ പിടിപെട്ടവരുടെ എണ്ണം 52 - ആയി.

കൊറോണാ നിരീക്ഷണത്തില്‍ ഉള്ളവര്‍ അമ്പത്തിമൂവായിരത്തിലധികമാണ്. ഇതില്‍ 228 - പേരൊഴികെ എല്ലാവരും വീടുകളിലാണ് നിരീക്ഷണത്തില്‍ ഇരിക്കുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.   

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More