LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

pravasi

Web Desk 5 years ago
Keralam

പിപിഇ കിറ്റ്‌ മതിയെന്ന സര്‍ക്കാര്‍ തീരുമാനം പ്രതിപക്ഷ സമരത്തിന്റെ ഫലം - ചെന്നിത്തല

പ്രതിപക്ഷത്തിന്റെ ശക്തമായ സമരവും പ്രവാസലോകത്തില്‍ നിന്നുള്ള പ്രതിഷേധവുമാണ് സര്‍ക്കാരിനെ നിലപാട് മാറ്റാന്‍ പ്രേരിപ്പിച്ചത്. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജാഗ്രതയില്ലാതെയാണ് സര്‍ക്കാര്‍ കൈകൊണ്ടത്. ഇതിന്റെ പരാജയം മറച്ചുവെക്കാനാണ് ഇപ്പൊള്‍ പുതിയ തീരുമാനം കൈകൊണ്ടത് എന്നും ചെന്നിത്തല ആരോപിച്ചു

More
More
Web Desk 5 years ago
Keralam

രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സമയമല്ല, പ്രവാസികളുടെ കൊവിഡ്‌ പരിശോധന കര്‍ശനമാക്കും - മന്ത്രി ഇ.പി

സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ കണ്ണൂരില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ട ഏക്‌സൈസ് ഉദ്യോഗസ്ഥന്‍ സുനില്‍ കുമാറിന്റെ സംബര്‍ക്ക പട്ടിക വിപുലമാണ്

More
More
Web Desk 5 years ago
Keralam

സംസ്ഥാന സര്‍ക്കാര്‍ വീമ്പുപറയുന്നു, കള്ളക്കണക്കുണ്ടാക്കുന്നു

രാജ്യത്ത് കൊവിഡ്‌-19 പരിശോധനയില്‍ വളരെ പിന്നില്ലാണ് കേരളം. 26-ാം സ്ഥാനത്താണ് നില്‍ക്കുന്ന കേരളം വീമ്പു പറയാന്‍ കള്ളക്കണക്കുണ്ടാക്കുകയാണ്

More
More
Web Desk 5 years ago
Gulf

പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ്: ക്ഷേമനിധി ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ല -കേന്ദ്ര സര്‍ക്കാര്‍

പ്രതിസന്ധി അനുഭവിക്കുന്ന പ്രവാസികളുടെ വിമാന ടിക്കറ്റിനായി ഗള്‍ഫ് രാജ്യങ്ങളിലെ എംബസ്സികളിലുള്ള ക്ഷേമനിധി പണം ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളാ ഹൈക്കോടതിയില്‍

More
More
Web Desk 5 years ago
Coronavirus

പ്രവാസികള്‍ അവരുടെ മണ്ണിലേക്കാണ് വരുന്നത്, വാതില്‍ കൊട്ടിയടയ്ക്കില്ല - മുഖ്യമന്ത്രി

വിദേശത്തുനിന്നു വരുന്നവരെല്ലാം രോഗവാഹകരാണെന്നും അവര്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരാണെന്നും ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. ഇതിനു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി

More
More
Web Desk 5 years ago
Coronavirus

സാമ്പത്തിക പ്രയാസമുള്ള പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കണം -ഏ-കെ.ആന്റണി

പ്രവാസികള്‍ക്ക് സൌജന്യമായി വിമാന ടിക്കറ്റ് നല്‍കാന്‍ അതതു രാജ്യത്തെ എമ്പസ്സികളുമായി ബന്ധപ്പെട്ട് സംവിധാനമൊരുക്കണമെന്ന് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായ ഏ.കെ.ആന്റണി

More
More
Web Desk 5 years ago
Coronavirus

സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കൂടുതല്‍ വിമാനങ്ങള്‍ - കേന്ദ്രമന്ത്രി മുരളീധരന്‍

വന്ദേ ഭാരത്‌ ദൌത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ 39 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

More
More
Web Desk 5 years ago
Keralam

ഗൾഫിൽനിന്ന് ഇന്ന് രണ്ട് വിമാനങ്ങൾ; 357 പ്രവാസികള്‍ നാട്ടിലെത്തും

എല്ലാ യാത്രക്കാർക്കുമുള്ള ടിക്കറ്റുകൾ വിതരണംചെയ്തുകഴിഞ്ഞു. ഇന്ത്യൻ എംബസിയിൽ സജ്ജീകരിച്ച എയർഇന്ത്യയുടെ താത്കാലിക ഓഫീസിലാണ് ടിക്കറ്റ് വിതരണംചെയ്തത്. ഗർഭിണികൾ, ജോലിനഷ്ടപ്പെട്ടവർ, വയോധികർ എന്നിവര്‍ക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.

More
More
National desk 5 years ago
National

'വന്ദേ ഭാരത്': പ്രവാസികള്‍ ഇന്നുമുതല്‍ തിരിച്ചെത്തും

കൊറോണ വൈറസ് ലോക്ക് ഡൗൺ കാരണം മറ്റു രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യാക്കാരെ ഇന്നുമുതല്‍ കൊണ്ടുവരാന്‍ തുടങ്ങും. 12 രാജ്യങ്ങളിൽ നിന്ന് ഏകദേശം 15,000 ത്തോളം ഇന്ത്യക്കാരാണ് അടുത്തയാഴ്ചക്കുള്ളില്‍ പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

More
More
National Desk 5 years ago
National

പ്രവാസികളുടെ മടക്കം: വിമാന സർവീസ് ഷെഡ്യൂൾ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി

വിവിധ രാജ്യങ്ങളില്‍നിന്നായി 14800 ആളുകളെ തിരിച്ചെത്തിക്കാനാണ് നീക്കം. മേയ് എഴു മുതൽ 64 സർവീസുകളായി ഇത്രയുംപേരെ തിരികെ കൊണ്ടുവരാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അനുമാനിക്കുന്നത്.

More
More
News Desk 5 years ago
Keralam

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ മൊബൈല്‍ കണക്ഷന്‍ നല്‍കുമെന്ന് ബിഎസ്എന്‍എല്‍

ഡിസ്കണക്ട് ആയ കണക്ഷനുകള്‍ റീ കണക്ട് ചെയ്യും. പ്രവാസികളുടെ പക്കല്‍ നേരത്തെയുണ്ടായിരുന്ന സിം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കും.

More
More
News Desk 5 years ago
National

ലോക്ക്ഡൗണിനിടെ 60,000 വിദേശ പൗരന്മാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന കാര്യവും സജീവ പരിഗണനയിലാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

More
More
Web Desk 5 years ago
Coronavirus

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം

ഗർഭിണികൾ, രോഗികൾ, പ്രായം ചെന്നവര്‍, പലതരത്തില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണനയില്ല. നോർക്ക വെബ്സൈറ്റില്‍ (www.norkaroots.org ) അർദ്ധരാത്രിയോടെ ലിങ്ക് ആക്റ്റീവ് ആകും.

More
More
Web Desk 5 years ago
National

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രാനുമതി

ഇന്ന് വൈകീട്ടാണ് പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.

More
More
Web Desk 5 years ago
Coronavirus

പ്രവാസി തിരിച്ചുവരവ്: കേന്ദ്ര നീക്കം സ്വാഗതാര്‍ഹം, കേരളം സജ്ജം - മന്ത്രി ജലീല്‍

മടങ്ങിവരുന്ന പ്രവാസികള്‍ എതുസാഹചര്യത്തില്‍ വന്നാലും സ്വീകരിക്കും. അവര്‍ രോഗികളാണെങ്കില്‍ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി കെ.ടി. ജലീല്‍

More
More
Web Desk 5 years ago
Coronavirus

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ആലോചിക്കുന്നു, സൌകര്യങ്ങള്‍ വിശദീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

പ്രവാസികള്‍ വന്നിറങ്ങുമ്പോള്‍ വിമാനത്താവളം മുതല്‍ കൈകൊണ്ടിട്ടുള്ള നടപടികള്‍ വിശദമായി വിവരിക്കാനാണ്‌ നിര്‍ദ്ദേശം.

More
More
Web Desk 5 years ago
Coronavirus

പ്രവാസികള്‍ നില്‍ക്കുന്നേടത്ത് തുടരുക - സുപ്രീം കോടതി

ഈ ഘട്ടത്തില്‍ പ്രവാസി ഇന്ത്യക്കാരെ തിരികെകൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാന്‍ കോടതിക്കാവില്ലെന്നും സുപ്രീം കോടതി വ്യകതമാക്കി

More
More
Web Desk 5 years ago
Gulf

കുവൈത്ത് വിദേശികള്‍ക്കായി വിമാന സര്‍വീസ് നടത്തും

കൊറോണ വ്യാപനത്തെ തുടര്‍ന്ന് കുവൈത്തില്‍ കുടുങ്ങിപ്പോയ വിദേശ പൌരന്‍മാരെ നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസ് നടത്താന്‍ കുവൈത്ത് മന്ത്രി സഭായോഗം തീരുമാനിച്ചു

More
More
Web Desk 5 years ago
Keralam

കൊറോണ: മലപ്പുറം ജില്ലയിലെ മൂന്നുപേരും പ്രവാസികള്‍

രണ്ടു പേരെ മഞ്ചേരി ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജിലും ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയിലെ വണ്ടൂര്‍, തിരൂര്‍, കന്മനം സ്വദേശികളാണ് മൂവരും.

More
More
web desk 5 years ago
Keralam

കൊറോണ: സംസ്ഥാനത്ത് 12- പേരില്‍ സ്ഥിരീകരിച്ചു.എല്ലാവരും ഗള്‍ഫുകാര്‍ - മുഖ്യമന്ത്രി

രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ കാസര്‍ഗോട്ടുകാരും മൂന്നുപേര്‍ കണ്ണൂര്‍ക്കാരും ബാക്കി മൂന്നുപേര്‍ ഏറണാകുളത്തുകാരുമാണ്. ഈ കണക്കു കൂടി പുറത്തുവന്നതോടെ ആകെ കേരളത്തില്‍ കൊറോണ പിടിപെട്ടവരുടെ എണ്ണം 52 - ആയി.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More