LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാന സര്‍ക്കാര്‍ വീമ്പുപറയുന്നു, കള്ളക്കണക്കുണ്ടാക്കുന്നു

കോഴിക്കോട്: കൊവിഡ്‌-19 മായി ബന്ധപ്പെട്ട് കള്ളക്കണക്കുണ്ടാക്കുന്നതിലും വീമ്പു പറച്ചിലിലും മുന്നിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു. സര്‍ക്കാരിന് കാര്യക്ഷമതയില്‍ കുറവുണ്ട്. ഇത് പ്രവാസികളുടെ തലയില്‍ വെച്ച് കെട്ടാനാണ് ശ്രമിക്കുന്നത് വി.മുരളീധരന്‍ പറഞ്ഞു.

രാജ്യത്ത് കൊവിഡ്‌-19 പരിശോധനയില്‍ വളരെ പിന്നില്ലാണ് കേരളം.  26-ാം സ്ഥാനത്താണ് നില്‍ക്കുന്ന കേരളം വീമ്പു പറയാന്‍ കള്ളക്കണക്കുണ്ടാക്കുകയാണ്. പ്രവാസികളെ ബാലിയാടാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. പ്രവാസികളുടെ ക്വാറന്‍റൈന് പണം പണം ഈടാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More