LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പഴം- പച്ചക്കറികള്‍ ഓണ്‍ലൈന്‍ വഴി വീടുകളില്‍ എത്തിക്കും

കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ പഴം- പച്ചക്കറികള്‍ ഓണ്‍ലൈന്‍ വഴി വീടൂകളില്‍ എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി. എസ്. സുനില്‍കുമാര്‍. സംസ്ഥാനത്ത് ഈ സംവിധാനം ആദ്യമായി എറണാകുളത്ത് നടപ്പാക്കും. ഇതിനായി ഓൺലൈൻ കമ്പനികളുമായി ധാരണയുണ്ടാക്കും. ഹോര്‍ടി കോര്‍പിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തില്‍ ആവശ്യമായ പച്ചക്കറികള്‍ നമ്മുടെ നാട്ടിലെ കൃഷിക്കാരില്‍ നിന്നും ശേഖരിച്ച് എത്തിക്കാനാണ് ആലോചിക്കുന്നത്.

സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുമ്പോള്‍ അവശ്യസാധനങ്ങള്‍ക്കും മല്‍സ്യസഭ്യതയ്ക്കും ഉടന്‍ ക്ഷാമം നേരിടില്ല. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ അവശ്യവസ്തുക്കളുടെ വിതരണം അനുവദിക്കുന്നുണ്ട്. തിരക്കില്ലാതെ ജനങ്ങള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സംവിധാനം നിലവിലുണ്ട്. നിലവില്‍ പച്ചക്കറിയും പലചരക്കുകളും ആവശ്യത്തിന് എത്തുന്നുണ്ട്. ലഭ്യത കുറഞ്ഞെങ്കിലും മീന്‍ വിപണിയും സജീവമാണ്.

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More