LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'യുദ്ധസജ്ജ നില ', 'സൈനിക സന്ദർഭം'- രണ്ടിലും ജനാധിപത്യം ഇല്ല - ദിലീപ് രാജ്

'യുദ്ധസജ്ജ നില ', 'സൈനിക സന്ദർഭം' എന്നിവ വളരെ അപകടകരമായ വാക്കുകളാണ്. ഗവണ്മെന്‍റുകൾ അവകാശ നിഷേധങ്ങൾക്ക് ദുരന്ത കാലത്തും സമാധാന കാലത്തും പറയുന്ന ഒഴികഴിവാണത്. ആരോഗ്യവും / ജീവനും അവകാശങ്ങളും തമ്മിൽ ചേരാത്തവയല്ല. ആണെന്ന് ഗവണ്മെന്‍റുകൾ വരുത്തിത്തീർക്കുകയാണ്‌. ഭരണഘടനയ്ക്ക് ലോക്ക് ഡൗൺ ഒരു സാഹചര്യത്തിലും ഉണ്ടാവരുത്.

ഭരണഘടനയേയും അവകാശങ്ങളേയും പറ്റി പറഞ്ഞു കൊണ്ടേയിരിക്കുന്ന ഒരു സൗവർണ പ്രതിപക്ഷം ഉണ്ടായേ പറ്റൂ.

Contact the author

Web Desk

Recent Posts

Sufad Subaida 1 year ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 1 year ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 3 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 3 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More