LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബൈക്ക് സ്നേഹികളുടെ നൊസ്റ്റാള്‍ജിയ-'യെസ്ഡി റോഡ്‌സ്റ്റര്‍' വീണ്ടും വിപണിയില്‍

ജാവാ ബൈക്കുകള്‍ വിപണിയില്‍ എത്തിച്ച ക്ലാസ്സിക് ലെജെണ്ട്സ് കമ്പനി ഇരുചക്രവാഹനങ്ങളിലെ വികാരമായ യെസ്ഡി വീണ്ടും വിപണിയില്‍ ഇറക്കി.  യെസ്ഡി നൊസ്റ്റാള്‍ജിയക്കാര്‍ക്കായി മൂന്ന് മോഡലുകളിലാണ് ഇപ്പോള്‍ ക്ലാസ്സിക് ലെജെണ്ട്സ് കമ്പനി ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. അഡ്വഞ്ചര്‍, റോഡ്‌സ്റ്റര്‍, സ്ക്രോമ്പ്ളര്‍ എന്നിവയാണ് 3 മോഡലുകള്‍. ഏകദേശം രണ്ടു ലക്ഷം രൂപയാണ് യെസ്ഡിയുടെ വില. കൊച്ചി, തൃശൂര്‍ ബ്രാഞ്ചുകളില്‍ പുതിയ യെസ്ഡി ബുക്കിംഗ് ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

334 സി സിയിലാണ് പുതിയ  മോഡലുകള്‍ ഇറങ്ങിയിരിക്കുന്നത്. ശബ്ദത്തിലും റെയ്ഡിങ്കിലും ഏറെ വ്യത്യസ്ത പുലര്‍ത്തിയ യെസ്ഡി 70 കളുടെ ഒടുക്കത്തിലും 80 കളുടെ തുടക്കത്തിലും യുവാക്കളുടെ ഹരമായിരുന്നു. റോയല്‍ എന്‍ഫില്‍ഡ് ബുള്ളറ്റിനോട്‌ കിടപിടിക്കുന്ന ഗാംഭീര്യമാണ് യെസ്ഡി ബൈക്കുകളെ പ്രിയപ്പട്ടതാക്കിയത്. 90 കളുടെ അവസാനത്തോടെ ട്രെന്‍ഡിംഗ് ആയ പഴയ റോയല്‍ എന്‍ഫില്‍ഡ് ബുള്ളറ്റിന്‍റെ പുതിയ മോഡലുകളുടെ വിജയമാണ് യെസ്ഡി വീണ്ടും വിപണിയില്‍ ഇറക്കാന്‍ ക്ലാസ്സിക് ലെജെണ്ട്സിനെ പ്രേരിപ്പിച്ചത്. 

Contact the author

Web Desk

Recent Posts

National Desk 3 years ago
Business

ഐ ടി ജോലി ഉപേക്ഷിച്ച് കഴുതപ്പാല്‍ വില്‍ക്കുന്ന യുവാവിന് 17 ലക്ഷം രൂപയുടെ ഓര്‍ഡര്‍

More
More
Business Desk 3 years ago
Business

ടാറ്റ സൈനിക വിമാന നിർമ്മാണത്തിലേക്ക്; എയർബസുമായി കരാർ ഒപ്പിട്ടു

More
More
Business Desk 4 years ago
Business

ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കൽ: റിലയൻസ് ​ഗ്രൂപ്പിനെതിരെ ആമസോണിന് സുപ്രീം കോടതിയിൽ ജയം

More
More
Business Desk 4 years ago
Business

ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടൽ ബ്രാൻഡ് എന്ന അംഗീകാരം ഇന്ത്യൻ കമ്പനിക്ക്

More
More
Web Desk 4 years ago
Business

വിലകുറഞ്ഞ സ്മാർട്ട് ഫോൺ 'ജിയോ നെക്സ്റ്റ്' പുറത്തിറക്കാനൊരുങ്ങി മുകേഷ് അംബാനി

More
More
Web Desk 4 years ago
Business

സിമന്റ് വില 500 കടക്കും; നിര്‍മ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുന്നു

More
More