LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാക്കിസ്ഥാനില്‍ 2,200 വര്‍ഷം പഴക്കമുളള ബുദ്ധദേവാലയം കണ്ടെത്തി

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ 2200 വര്‍ഷം പഴക്കമുളള ബുദ്ധദേവാലയം കണ്ടെത്തി. വടക്കന്‍ പാക്കിസ്ഥാനിലെ സ്വാത് മേഖലയിലുളള ബാരിക്കോട്ട് നഗരത്തിലാണ് ബുദ്ധദേവാലയം കണ്ടെത്തിയിരിക്കുന്നത്. ഇറ്റലിയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുളള പുരാവസ്തുഗവേഷകരുടെ സംയുക്ത സംഘം നടത്തിയ  ഖനനത്തിലാണ് ബിസി ഇ രണ്ടാം നൂറ്റാണ്ടിലെതെന്ന് കരുതപ്പെടുന്ന ബുദ്ധക്ഷേത്രം കണ്ടെത്തിയിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരമ്പരാഗത ബുദ്ധിസ്റ്റ് ആരാധനാലയങ്ങളുടെ മാതൃകയിലുളള വലിയ താഴികക്കൂടമാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. കൂടാതെ ദേവാലയ സമുച്ചയത്തിനുളളില്‍ ചെറിയ സ്തൂപം, ബുദ്ധ സന്യാസിമാര്‍ക്കുളള വിശ്രമമുറി, മറ്റ് മുറികള്‍, പ്രാചീനമായ പാത തുടങ്ങിയ ശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. നിലവിലെ കാബൂള്‍, പെഷവാര്‍, സ്വാത്ത്, തക്ഷില തുടങ്ങിയ സ്ഥലങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന പ്രാചീന ഗാന്ധാര രാജ്യത്ത് ബുദ്ധമതത്തിന്റെ സ്വാധീനത്തെക്കുറിച്ചുളള കൂടുതല്‍ തെളിവുകള്‍ ഈ ബുദ്ധദേവാലയത്തിന്റെ കണ്ടെത്തലിലൂടെ ലഭിക്കുമെന്നാണ് പുരാവസ്തു ഗവേഷകര്‍ കരുതുന്നത്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More