LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആംബുലൻസും ചരക്കുലോറിയും കൂട്ടിഇടിച്ച‌് രോഗി മരിച്ചു

തലശേരി കൊടുവള്ളിക്കടുത്ത‌് ആംബുലൻസും ചരക്കുലോറിയും കൂട്ടിഇടിച്ച‌് രോഗി മരിച്ചു. മൊകേരി ഈസ‌്റ്റ‌് വള്ള്യായിയിലെ യശോദ (65) ആണ‌് മരിച്ചത‌്. കണ്ണൂരിൽ നിന്ന‌് രോ​ഗിയുമായി കോഴിക്കോട‌് മെഡിക്കൽ കോളേജിലേക്ക‌് പോവുകയായിരുന്ന ആംബുലൻസ്. ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ നാലുപേരുടെ നില ​ഗുരുതരമാണ്. ഇവരെ തലശേരി കോ-ഓപ്പറേറ്റീവ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. ഈസ‌്റ്റ‌് വള്ള്യായിയിലെ മുതിരകലായി ബാബുരാജിന്റെ ഭാര്യയാണ‌് യശോദ. ഹൃദയസംബന്ധമായ അസുഖത്തിന‌്  ചികിത്സയിലായിരുന്നു ഇവർ. തലശേരി കോ﹣-ഓപ്പറേറ്റീവിൽ നിന്ന‌് ഞായറാഴ‌്ചയാണ‌് ഇവരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്കും പിന്നീട‌് കണ്ണൂർ എകെജി ആശുപത്രിയിലേക്കും മാറ്റിയത‌്. യശോദയുടെ നില ഗുരുതരമായതിനാൽ കോഴിക്കോട്ടേക്ക‌് കൊണ്ടുപോവുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More