LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രാന്‍സ്‌ജെന്‍ഡര്‍ ലയ മരിയ ജെയ്‌സണ്‍ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയില്‍

തിരുവനന്തപുരം: ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ ലയ മരിയ ജെയ്‌സനെ തെരഞ്ഞെടുത്തു. ഇതാദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടംനേടുന്നത്. 90 പേരുളള സംസ്ഥാന സമിതിയില്‍ കോട്ടയത്തുനിന്നുളള സംസ്ഥാന കമ്മിറ്റി അംഗമാണ് ലയ മരിയ. 2019-ലാണ് ഡി വൈ എഫ് ഐയില്‍ പ്രാഥമിക അംഗത്വം നേടുന്നത്. ചങ്ങനാശേരി എസ് ബി കോളേജില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ലയ തുരുത്തി മേഖലാ കമ്മിറ്റിയിലും ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു. 2016-ല്‍ സ്വത്വം വെളിപ്പെടുത്തിയതിനുശേഷമാണ്  പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. നിലവില്‍ തിരുവനന്തപുരം സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ ഇ സ്‌ക്വയര്‍ ഹബ് പ്രോജക്ടില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റാണ്. 

ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെ തെരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയായ വസീഫ് നിലവില്‍ ജോയിന്റ് സെക്രട്ടറിയാണ്. വി കെ സനോജ് സംസ്ഥാന സെക്രട്ടറിയായി തുടരും. എസ് ആര്‍ അരുണ്‍ ബാബുവിനെ ട്രഷററായി തെരഞ്ഞെടുത്തു. ചിന്താ ജെറോം, കെ യു ജനീഷ്, എസ് സതീഷ് തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്തായി. 25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്നതാണ് പുതിയ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി.

സംസ്ഥാന കമ്മിറ്റി അം​ഗങ്ങൾ

കാസര്‍ഗോഡ്‌:

1. രജീഷ്  വെള്ളാട്ട്

2. ഷാലു മാത്യു

3. കെ സബീഷ്

4. അനിഷേധ്യ കെ.ആർ

കണ്ണൂർ:

5. വി കെ സനോജ്

6. എം വിജിൻ

7. എം  ഷാജർ

8. സരിൻ  ശശി

9. മുഹമ്മദ്- അഫ്‌സൽ

10. എം വി ഷിമ

11. മുഹമ്മദ് സിറാജ്

12. പി എം അഖിൽ

13. കെ ജി ദിലീപ്

14. പി പി അനീഷ്

വയനാട്:

15. കെ റഫീഖ്

16. ഫ്രാൻസിസ് കെ എം

17. ലിജോ ജോണി

18. ഷിജി ഷിബു

കോഴിക്കോട്:

19. വി വസീഫ്

20. എൽ ജി ലിജീഷ്

21. പി സി ഷൈജു

22. ടി കെ സുമേഷ്

23. അരുൺ കെ

24. ദിപു പ്രേംനാഥ്

25. ഷഫീഖ് കെ

26. സച്ചിൻദേവ് കെ.എം

മലപ്പുറം:

27. ശ്യാം പ്രസാദ്- കെ

28. മുനീർ പി

29. രഹ്ന സബീന

30. ഷബീർ പി

31. കെ പി അനീഷ്

32. ഡോ. ഫസീല തരകത്ത്

പാലക്കാട്:

33. റിയാസുദ്ധീൻ

34. ജയദേവൻ

35. രൺദീഷ്-

36. ഷിബി കൃഷ്-ണ

37. രതീഷ്

38. എസ്- സക്കീർ

തൃശൂർ:

39. വൈശാഖൻ എൻ. വി.

40. ശ്രീലാൽ അർ.എൽ

41. ഗ്രീഷ്-മ അജയഘോഷ്

42. സെന്തിൽ കുമാർ കെ.എസ്-

43. ശരത്- പ്രസാദ്- വി.പി.

44. റോസ്സൽ രാജ്- കെ.എസ്

45. സുകന്യ ബൈജു

എറണാകുളം:

46. രഞ്-ജിത്ത് എ ആർ

47. അനീഷ് എം മാത്യു

48. കെ പി ജയകുമാർ

49. മീനു സുകുമാരൻ

50. ബിബിൻ വർഗീസ്

51. എൽ ആദർശ്

52. നിഖിൽ ബാബു

ഇടുക്കി:

53. രമേശ് കൃഷ്‌ണൻ

54. സുധീഷ് എസ്

55. അനൂപ് ബി

56. എ. രാജ

കോട്ടയം:

57. സുരേഷ്- കുമാർ ബി

58. മഹേഷ് ചന്ദ്രൻ

59. സതീഷ് വർക്കി

60. അർച്ചന സദാശിവൻ

61. ലയ മരിയ ജെയ്‌സൺ

ആലപ്പുഴ:

62. ആർ രാഹുൽ

63. ജെയിംസ് ശാമുവൽ

64. അരുൺ കുമാർ എം.എസ്

65. രമ്യ രമണൻ

66. ശ്യാം കുമാർ സി

67. എസ്- സുരേഷ് കുമാർ

പത്തനംതിട്ട:

68. നിസാം ബി

69. അനീഷ് കുമാർ എം സി

70. എം അനീഷ് കുമാർ

71. ശ്യാമ ആർ

72. ജോബി ടി ഈശോ

കൊല്ലം:

73. ഡോ. ചിന്ത ജെറോം

74. അരുൺ ബാബു എസ്.ആർ

75. ശ്യാം മോഹൻ

76. ശ്രീനാഥ് പി.ആർ

77. ഷബീർ എസ്

78. രാഹുൽ എസ്.അർ

79. ബൈജു ബി

80. മീര എസ്-. മോഹൻ

തിരുവനന്തപുരം:

81. ഡോ. ഷിജുഖാൻ

82. അനൂപ് വി

83. ബാലമുരളി ആർ എസ്

84. അൻസാരി എ എം

85. പ്രതിന് സാജ് കൃഷ്‌ണ

86. ശ്യാമ വി എസ്

87. നിതിൻ എസ്.എസ്

88. ലിജു എൽ.എസ്.

89. ആര്യാ രാജേന്ദ്രൻ

90. വിനീഷ്- വി.എ

ലക്ഷദ്വീപ്: ഷെരീഫ് ഖാൻ

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More