LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോക്ക് ഡൌണ്‍ കഴിയുന്നതുവരെ ട്രെയിന്‍ ഗതാഗതം ഇല്ല - റെയില്‍വേ

ഡല്‍ഹി: അടുത്തമാസം മൂന്നുവരെ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. മേയ് മൂന്നുവരെ ലോക്ക് ഡൌണ്‍ നീട്ടിയതായി പ്രധാനമന്ത്രിയുടെ അറിയിപ്പ് വന്നതിനെ തുടര്‍ന്നാണ്‌ റെയില്‍വേയുടെ അറിയിപ്പ്.

കഴിഞ്ഞ മാസം 24 നാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്താകമാനമുള്ള തീവണ്ടി ഗതാഗതം നിര്‍ത്തലാക്കിയത്. എന്നാല്‍ ലോക്ക് ഡൌണ്‍ ഒന്നാംഘട്ടം അവസാനിക്കുന്ന ഏപ്രില്‍ 14 മുതല്‍ ഓടി തുടങ്ങുമെന്ന അഭ്യൂഹത്തിനാണിപ്പോള്‍ വിരാമാമായിരിക്കുന്നത് 

Contact the author

Web Desk