LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

railway

National Desk 3 years ago
National

മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചു; പത്തുമാസം പ്രായമുളള കുഞ്ഞിന് റെയില്‍വേയില്‍ നിയമനം

ജൂലൈ നാലിനാണ് റായ്പൂര്‍ റെയില്‍വേ ഡിവിഷനിലെ സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കാരുണ്യനിയമനത്തിനായി 10 മാസം പ്രായമുളള പെണ്‍കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്തത്.

More
More
Web Desk 3 years ago
Keralam

തൃശൂരില്‍ ഗൂഡ്സ് ട്രെയിന്‍ പാളം തെറ്റി; വണ്ടികള്‍ വൈകിയോടുന്നു

ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടത്തില്‍പ്പെട്ടത്. ഈ പ്രദേശത്ത് അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 20 കിലോമീറ്റര്‍ വേഗതയിലേ ട്രെയിനുകള്‍ ഓടാന്‍ പാടൊള്ളൂ. അതുകൊണ്ടുതന്നെ കുറഞ്ഞ വേഗതയായിലായിരുന്നു ചരക്കു തീവണ്ടിയും കടന്നുപോയിരുന്നത്

More
More
Web Desk 4 years ago
Coronavirus

298 റെയിൽവെ കോച്ചുകൾ കൊവിഡ് കെയർ സെന്ററുകളാക്കി

അടിയന്തിര സാഹചര്യങ്ങളിൽ ഓരോ കോച്ചിലും രണ്ട് ഓക്സിജൻ സിലിണ്ടറുകളും അഗ്നിശമന ഉപകരണങ്ങളും റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ കോച്ചുകളിൽ രോഗികളുടെ ഗതാഗതത്തിനുള്ള ദിശാസൂചന സൗകര്യം, റാമ്പ് എന്നിവയും കോച്ചിലുണ്ട്

More
More
National Desk 4 years ago
National

ട്രെയിനിലും റെയിൽവെ സ്റ്റേഷനുകളിലും മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ

റെയിൽവെ സ്റ്റേഷൻ പരിസരത്ത് തുപ്പുക, പരിസരം മലിനമാക്കുക എന്നിവയും കുറ്റകരമാണെന്ന് ഉത്തരവിലുണ്ട്

More
More
Web Desk 4 years ago
Keralam

ട്രെയിനില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ ചുമത്തും- റയില്‍വേ

യാത്ര ചെയ്യുമ്പോള്‍ ട്രെയിനില്‍ കൂട്ടം കൂടി നില്ക്കാന്‍ അനുവദിക്കില്ല, ഫ്ലാറ്ഫോമിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

More
More
National Desk 4 years ago
National

റെയില്‍വേ ഉപരോധം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പഞ്ചാബിലെ കര്‍ഷകര്‍

പഞ്ചാബില്‍ റെയില്‍വേ ഉപരോധം അവസാനിപ്പിക്കാനൊരുങ്ങി കര്‍ഷകര്‍.അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനം 15 ദിവസങ്ങള്‍ക്കുളളില്‍ അറിയിക്കണമെന്നും അതല്ലെങ്കില്‍ ഉപരോധം പുനരാരംഭിക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി

More
More
Web Desk 5 years ago
Coronavirus

കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ദുരിതം: 10 ദിവസത്തിനുള്ളില്‍ 2600 ശ്രമിക് ട്രെയിനുകള്‍ കൂടി

കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലെത്താന്‍ റെയില്‍ പാളങ്ങളിലൂടെയും റോഡുകളിലൂടെയും സഞ്ചരിക്കുന്നതിന്റെയും അപകടങ്ങള്‍ സംഭവിക്കുന്നതിന്റെയും വാര്‍ത്തകള്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്നതിനിടയിലാണ് റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് പ്രഖ്യാപിച്ചത്

More
More
Web Desk 5 years ago
National

പുതിയ 200 നോണ്‍ ഏസി ട്രെയ്നുകള്‍ ജൂണ്‍ ആദ്യം മുതല്‍ - റെയില്‍വേ

ഇപ്പോള്‍ അനുവദിക്കപ്പെട്ട ശ്രാമിക് ട്രെയിനുകള്‍ക്ക് പുറമെയാണിത്. ദിനംപ്രതിയുള്ള സര്‍വീസാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
National

ലോക്ക് ഡൌണ്‍ കഴിയുന്നതുവരെ ട്രെയിന്‍ ഗതാഗതം ഇല്ല - റെയില്‍വേ

അടുത്തമാസം മൂന്നുവരെ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കി

More
More
Web Desk 5 years ago
National

തീവണ്ടികള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കും. കരുതിയിരിക്കാന്‍ റെയില്‍വേക്ക് നിര്‍ദ്ദേശം

യാത്ര മുടക്കി നിര്‍ത്തിയിട്ടിരിക്കുന്ന തീവണ്ടികള്‍ ഗ്രാമീണ മേഖലയുടെ നിരീക്ഷണ കേന്ദ്രങ്ങളാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More