LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: ചൈനയിൽ മരണം 106 ആയി. തലസ്ഥാനമായ ബീജിങ്ങിലും രോ​ഗബാധ

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. 4193 പേർക്ക്  വൈറസ്‌ബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച മാത്രം 1300 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മരിച്ചവരിൽ കൂടുതൽ  ഹുബൈ പ്രവിശ്യയിലുള്ളവരാണ്. ഇവിടെയാണ് രോ​ഗബാധ ആദ്യം കണ്ടെത്തിയത്.

മരിച്ചവരുടെ എണ്ണത്തില്‍ 23 ശതമാനവും രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 31 ശതമാനവും വര്‍ധനവാണ് ഒരു ദിവസത്തിനിടെ ഉണ്ടായത്. തലസ്ഥാനമായ ബീജിങ്ങിലും ആദ്യമായി രോഗം കണ്ടെത്തി. രോഗ പ്രതിരോധത്തിന്‍റെ ഭാഗമായി വുഹാന്‍ ഉള്‍പ്പെടെ 17 ചൈനീസ് നഗരങ്ങളില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി .

ചൈനീസ് പ്രധാനമന്ത്രി  തിങ്കളാഴ്ച ഹുബൈ തലസ്ഥാനമായ വുഹാനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

Contact the author

Web Desk