LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഷാജിയുടെ എല്ലില്ലാത്ത നാവുകൊണ്ട് തന്റെ കാലിന്റെ ബലം പരിശോധിക്കരുതെന്ന് സ്പീക്കർ

എന്റെ മുട്ടിൻകാലിന്റെ ബലം എല്ലില്ലാത്ത നാവ് കൊണ്ട് ആരും അളക്കേണ്ടെന്ന് കെ എം ഷാജിക്ക് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ മറുപടി.നാവിന് എല്ലില്ലാ എന്നത് കൊണ്ട് എന്തും വിളിച്ചു പറായാം എന്ന സ്ഥിതി താൻ സ്വീകരിക്കാറില്ല.  ആ സംസ്കാരം പഠിച്ചിട്ടില്ലെന്നും പി ശ്രീരാമകൃഷ്ണൻ പൊന്നാനിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

പ്രസ്താവനക്കോ വിവാദങ്ങൾക്കോ പരിമിതിയുള്ള ആളുകളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് നിരായുധനോട് വാളോങ്ങുന്നത് പോലെയാണ്. ആ പരിമിതി ഒരു ദൗർബല്യമായി കാണരുത്. ഒരു തരത്തിലും യുക്തിയില്ലാത്ത കാര്യങ്ങളാമ് ഷാജി പറയുന്നത്. സ്റ്റാറ്റ്യൂട്ടറിയായ ഉത്തരവാദിത്തങ്ങൾ ചെയ്യുന്നതിന്റെ ഭാ​ഗമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് നിയമസഭയോടുള്ള അവഹേളനമാണ്. ഷാജിക്കെതിരായ കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കോണ്ട ഉത്തരവാദിത്തമോ ബാധ്യതയോ സ്പീക്കർക്ക് ഇല്ല. പൊതു പ്രവർത്തകരുടെ അഴിമതി നിരോധന നിയമ പ്രാകാരം എംഎൽഎമാർക്കെതിരെ കേസെടുക്കണമെങ്കിൽ സ്പീക്കറുടെ അനുമതി വേണം. സ്പീക്കർ അനുമതി കൊടുക്കയല്ലാതെ എന്തുചെയ്യും. സർക്കാറിന്റെയോ നിയമത്തിന്റേയോ നപടികൾക്ക് വിലങ്ങ് തടിയാവുകയല്ല- ശ്രീരാമകൃഷ്ണൻ പറഞ്ഞു

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More