LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജോലിയില്‍ പ്രവേശിക്കുന്നില്ല: രാജു നാരായണസ്വമിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: സര്‍വീസില്‍ തിരികെ പ്രവേശിക്കാത്ത ഐ എ എസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വമിക്ക് സംസ്ഥാന സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ചീഫ് സെക്രട്ടറി ടോം ജോസ് ആണ് പ്രവേശിക്കാതിരിക്കുന്നതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ചട്ടപ്രകാരം നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇത് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിന്റെ ആദ്യപടിയാണെന്നും റിപ്പോര്‍ട്ടുണ്ട്.

2007- ല്‍ നാളികേര വികസന കോര്‍പ്പറേഷന്‍ എം.ഡി സ്ഥാനത്തു നീക്കം ചെയ്തതിനു ശേഷം  രാജു നാരായണസ്വമി സംസ്ഥാന സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ ഇതുവരെ തയാറായിട്ടില്ല. അനധികൃതമായി അവധിയിലിരിക്കുന്ന രാജു നാരായണസ്വമി സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ നേരത്തെ നടന്ന നീക്കത്തെ മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞിരുന്നു. എന്നാല്‍ അതിനുശേഷവും സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്നാണ്‌ ചട്ടപ്രകാരമുള്ള ചീഫ് സെക്രട്ടറിയുടെ പുതിയ നടപടി.

Contact the author

Web FDesk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More