LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

IAS

Web Desk 3 years ago
Keralam

മാധ്യമ പ്രവര്‍ത്തകയ്ക്ക് അശ്ലീല ചുവയുള്ള സന്ദേശം: എന്‍ പ്രശാന്ത് ഐ എ എസിനെതിരെ കേസെടുത്തു

പാലാരിവട്ടം പൊലീസ് പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തുകയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് സന്ദേശമയച്ച ലേഖികക്ക് അശ്ലീല ചുവയുള്ള ഇമോജികളാണ് തിരിച്ചയത്.

More
More
Web Desk 3 years ago
Keralam

ശ്രീരാം വെങ്കിട്ടരാമന് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കി

സംസ്ഥാനത്ത് ആകെയുളള കൊവിഡ് രോഗികളുടെ എണ്ണം, ഓക്‌സിജന്‍, കിടക്കകള്‍, വെന്റിലേറ്ററുകളുടെ സൗകര്യം തുടങ്ങിയ ആഴ്ച്ചയില്‍ വിശകലനം ചെയ്യുക എന്നതാണ് നോഡല്‍ ഓഫീസറുടെ ചുമതല. ജില്ലാ സംസ്ഥാന തലങ്ങളില്‍ ഇതുപരിശോധിക്കാന്‍ സംഘങ്ങളുണ്ട് അവരെ നിയന്ത്രിക്കുകയാണ് ശ്രീരാം വെങ്കിട്ടരാമന്റെ ചുമതല.

More
More
National Desk 4 years ago
National

സിവില്‍ സര്‍വീസ്: ആദ്യ നൂറില്‍ 11 മലയാളികള്‍, ജയദേവിന് 5-ാം റാങ്ക്

019 സെപ്റ്റംബറില്‍ നടന്ന എഴുത്ത് പരീക്ഷയുടെയും 2020 ഫെബ്രുവരി മാസത്തില്‍ നടന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രദീപ്‌ സിംഗ് ഒന്നാം റാങ്കും ജതിന്‍ കിഷോര്‍ രണ്ടാം റാങ്കും പ്രതിഭ വര്‍മ മൂന്നാം റാങ്കും നേടി.

More
More
Web Desk 4 years ago
National

ഭാര്യ ചീഫ് സെക്രട്ടറി ഭർത്താവ് ഡിജിപി

സംസ്ഥാന ചീഫ് സെക്രട്ടറിയായി വിനി മഹാജൻ ചുമതലേറ്റതോടെയാണ് ഇത്തരമൊരു അപൂർവത പഞ്ചാബിലുണ്ടായത്. വിനിയുടെ ഭർത്താവ് ദിനകർ ​ഗുപ്തയാണ് സംസ്ഥാന പൊലീസ് മേധാവി

More
More
News Desk 4 years ago
National

തബ്ലീഗി ജമാഅത്തിനെ പ്രകീര്‍ത്തിച്ചു; ഐഎഎസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പരിശോധിക്കാൻ ഉത്തരവിട്ടതിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട കർണാടക ഐ‌എ‌എസ് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മൊഹ്‌സിൻ.

More
More
News Desk 4 years ago
National

യു‌പി‌എസ്‌സി പ്രാഥമിക പരീക്ഷ മാറ്റിവച്ചേക്കും

ഇനിയെന്ന് പരീക്ഷ നടക്കും എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. യുക്തിസഹമായി പറഞ്ഞാൽ, എത്രയും പെട്ടെന്ന് പരീക്ഷ നടത്തുക എന്നത് അസാധ്യമാണ്.

More
More
Web FDesk 4 years ago
Keralam

ജോലിയില്‍ പ്രവേശിക്കുന്നില്ല: രാജു നാരായണസ്വമിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ചീഫ് സെക്രട്ടറി ടോം ജോസ് ആണ് പ്രവേശിക്കാതിരിക്കുന്നതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ചട്ടപ്രകാരം നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇത് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിന്റെ ആദ്യപടിയാണെന്നും റിപ്പോര്‍ട്ടുണ്ട്.

More
More
Web Desk 4 years ago
Politics

സര്‍വീസില്‍ തിരിച്ചെത്താന്‍ കേന്ദ്ര നിര്‍ദേശം; പറ്റില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍

തിരികെ സർവീസിൽ പ്രവേശിക്കാൻ നേരത്തേയും കണ്ണൻ ഗോപിനാഥന് കേന്ദ്രം നിർദേശം നൽകിയിരുന്നെങ്കിലും അദ്ദേഹം അതിന്‌ വിസമ്മതിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കണ്ണൻ ഗോപിനാഥൻ ഐഎഎസ്സില്‍ നിന്ന്‌ രാജിവെച്ചത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More