LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സര്‍വീസില്‍ തിരിച്ചെത്താന്‍ കേന്ദ്ര നിര്‍ദേശം; പറ്റില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍

സർവീസിലേക്ക് തിരികെ പ്രവേശിക്കാനുള്ള കേന്ദ്രസർക്കാറിന്റെ നിർദേശം തള്ളി കണ്ണൻ ഗോപിനാഥൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമാകാന്‍ ജോലിയില്‍ തിരികെ പ്രവേശിക്കാനാണ്  കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാൽ തിരിച്ചിനി ഐഎഎസിലേക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇദ്ദേഹം. 

രാജി വെച്ച് എട്ട് മാസത്തിന് ശേഷവും ഉപദ്രവിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചു. തിരികെ സർവീസിൽ പ്രവേശിക്കാൻ നേരത്തേയും കണ്ണൻ ഗോപിനാഥന് കേന്ദ്രം നിർദേശം നൽകിയിരുന്നെങ്കിലും അദ്ദേഹം അതിന്‌ വിസമ്മതിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കണ്ണൻ ഗോപിനാഥൻ ഐഎഎസ്സില്‍ നിന്ന്‌ രാജിവെച്ചത്. 

കോട്ടയം പുതുപ്പള്ളി സ്വദേശിയായ കണ്ണന്‍ ഗോപിനാഥന്‍ ദാദ്ര- നഗര്‍ ഹവേലി കലക്ടറുടെ ചുമതലയാണ് വഹിച്ചിരുന്നത്. സർവീസിൽ അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ രാജി. എന്നാൽ കേന്ദ്രസർക്കാർ രാജി പരിഗണിച്ചിരുന്നില്ല.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More