LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അവസാന രോഗിയുടെ ഫലവും നെഗറ്റീവ്; വയനാട് കൊവിഡ് മുക്തം

വയനാട്ടില്‍ ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇതോടെ വയനാട് കൊവിഡ് മുക്ത ജില്ലയായി. ഇതുവരെ മൂന്നുപേര്‍ക്കാണ് വയനാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നേരത്തേ രണ്ടുപേര്‍ ആശുപത്രി വിട്ടിരുന്നു. സംസ്​ഥാനത്ത്​ രോഗികളില്ലാതിരുന്നത്​ തൃശൂരും ആലപ്പുഴയിലുമായിരുന്നു. 

നിലവില്‍ വയനാട്​ ജില്ല ഓറഞ്ച്​ സോണാണ്​. മറ്റു ജില്ലകളിൽനിന്നുള്ള പ്രവേശനം കൊവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുട ആദ്യഘട്ടത്തിൽ തന്നെ നിരോധിച്ചിരുന്നു. കർണാടക, തമിഴ്​നാട്​ അതിർത്തിയും അടച്ചിട്ടിരിക്കുകയാണ്​. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വയനാട്ടിലേക്കുള്ള കടന്നുകയറ്റം തുടര്‍ന്നാല്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ അടച്ചിടേണ്ടി വരുമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല മുന്നറിയിപ്പ് നല്‍കി. ഇതിനകം അതിര്‍ത്തി കടന്നെത്തിയ 118 പേരെ പിടികൂടി കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More