LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എസ്എസ്എൽസി പരീക്ഷ ഈ മാസം അവസാനം നടത്തും?

ലോക്ഡൗണിനെ തുടർന്ന മാറ്റി വെച്ച എസ്എസ്എൽസി പരീക്ഷ ഈ മാസം അവസാനം നടത്തിയേക്കും. ഈ മാസം 21 നോ 26 നോ പരീക്ഷ പുനരാരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ 3 പരീക്ഷകളാണ് മാറ്റിവെച്ചത്. നാളെ നടക്കുന്ന മന്ത്രിസഭാ യോ​ഗം ഇത് സംബന്ധിച്ച് ചർച്ച നടത്തും.

ദേശീയ ലോക് ഡൗണിന്റെ മൂന്നാം ഘട്ടം ഈ മാസം 17 ന് അവസാനിക്കും. രാജ്യത്തിന്റെ പൊതു സ്ഥിതി കൂടി വിലയിരുത്തിയ ശേഷമാകും തീയതി തീരുമാനിക്കുക. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ ഒരുമിച്ചും പ്ലസ് വൺ പരീക്ഷ പിന്നീടും നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. മൂല്യ നിർണയം സംബന്ധിച്ചും  സർക്കാർ തീരുമാനം എടുക്കേണ്ടതുണ്ട്. ചില കേന്ദ്രങ്ങൾ  മാത്രം മൂല്യ നിർണയത്തിനായി തെരഞ്ഞെടുക്കുന്നതിനെപറ്റിയം ആലോചനയുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More