LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തൊഴിലാളികളെ നാട്ടിൽ എത്തിക്കാൻ വൻ പദ്ധതിയുമായി ബം​ഗാൾ

ലോക്ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ ബം​ഗാൾ സ്വദേശികളെ നാട്ടിൽ എത്തിക്കാൻ വിപുലമായി പദ്ധതിയുമായി മമത സർക്കാർ. ഇതിന്റെ ഭാ​ഗമായി ബം​ഗാളിലേക്ക് കേരളത്തിൽ നിന്ന് 28 ട്രെയിനുകൾ  സർവീസ് നടത്തും. കേരളത്തിലെ മുഴുവൻ ബം​ഗാൾ സ്വദേശികളെയും നാട്ടിൽ എത്തിക്കുമെന്ന് പശ്ചിമബം​ഗാളിൻരെ നോഡൽ ഓഫീസർ പിബി സലീം അറിയിച്ചു. കേരളത്തിൽ നിന്ന 10 ട്രെയിനുകളാണ് ബം​ഗാളിലേക്ക് സർവീസ് നടത്തിയിട്ടുള്ളത്. ഈ മാസം 18 മുതൽ അടുത്ത മാസം 15 വരെയായിരിക്കും ട്രെയിനുകൾ ഓടുക. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള ബം​ഗാൾ സ്വദേശികളെയും നാട്ടിൽ എത്തിക്കുന്ന തരത്തിലാണ് പദ്ധതി.

തിരൂർ-5 കോട്ടയം-3 കോഴിക്കോട് -5 കൊല്ലം-2 തിരുവല്ല-2 എറണാകുളം-4 ആലുവ-1 തൃശൂർ-1 തിരുവനന്തപുരം-2 കണ്ണൂർ -2 പാലക്കാട്-1 എന്നിങ്ങനെയാണ് സർവീസിന്റെ എണ്ണം. കേരളത്തിൽ നിന്ന 4 ലക്ഷത്തോളം പേർ  തിരികെ നാട്ടിൽ എത്തണമെന്ന് ബം​ഗാൾ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരികെ എത്തുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്കും ബം​ഗാൾ സർക്കാർ രൂപം നൽകുന്നുണ്ടെന്ന് നോഡൽ ഓഫീസർ പിബി സലീം അറിയിച്ചു. തൊഴിലാളികളെ തിരികെ എത്തിക്കാൻ ബം​ഗാൾ സർക്കാർ ശ്രമിക്കുന്നില്ലെന്ന പരാതി ഉയരുന്നിരുന്നു. ഇതിനിടെയാണ് അതിഥി തൊഴിലാളികൾക്കായി ബം​ഗാൾ സംർക്കാർ വിപുലമായ പദ്ധതി ഒരുക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More