LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൗരത്വ നിയമ ഭേതഗതി, പ്രതിഷേധക്കാർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് ഡി.ജി.പി.

പൗരത്വ നിയമ ഭേതഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധിച്ച സംഘടനകൾക്കും വ്യക്തികൾക്കും എതിരെ കേസെടുക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ. ചില മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വാർത്തകൾ വന്നത് വന്നത് വാസ്തവ വിരുദ്ധമാണെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. പ്രതിഷേധത്തിന്റെ പേരിൽ വ്യക്തികൾക്കും സംഘടനകൾക്കും എതിരെ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

Contact the author

Web Desk