ശബരിമല- പൗരത്വ ഭേദഗതി എന്നീ വിഷയങ്ങളില്‍ സംസ്ഥാനത്തുണ്ടായ പ്രക്ഷോഭങ്ങളുടെ ക്രിമിനല്‍ സ്വഭാവം മനസിലാക്കുകയും, അതില്‍ ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകള്‍ പിന്‍വലിക്കും. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ ക്രൈംബ്രാഞ്ച് ഐ ജി യുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപികരിച്ചിട്ടുണ്ട്. അതേസമയം, കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യമായതിനാല്‍ ഈ വിഷയങ്ങളില്‍ സര്‍ക്കാരിന് ചില പരിമിതികളുണ്ട്. - മുഖ്യമന്ത്രി പറഞ്ഞു.
2020ല്‍ പ്രാബല്യത്തില്‍ വന്ന പൗരത്വഭേദഗതിക്കായുളള ചട്ടങ്ങള്‍ തയാറാവുന്നുണ്ട്, നിയമങ്ങള്‍ നിര്‍മിക്കുന്നതിനായി ലോക്‌സഭയും രാജ്യസഭയും ഏപ്രില്‍ 9-ല്‍ നിന്ന് ജൂലൈ 9 വരേക്ക് സമയം അനുവദിച്ചിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്
മലേഷ്യക്ക് സാമ്പത്തിക നഷ്ടം ഉണ്ടായാൽ പോലും സത്യം പറയാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറത്തു.