LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തിന്‍റെ ചെറുത്തുനില്‍പ്പ് അഭിമാനകരം - അടൂര്‍

കൊച്ചി: കേന്ദ്ര സര്‍ക്കാറിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ കേരളം നടത്തുന്ന ചെറുത്തു നില്‍പ്പ് അഭിമാനം നല്‍കുന്നതാണെന്ന്  വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു. കൃതി അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷേധം ഇല്ലാതാവുന്നത് ദയനീയമായ അവസ്ഥയാണ്. തുറന്ന്  അഭിപ്രായങ്ങള്‍ പറയേണ്ടവര്‍ പോലും പലപ്പോഴും മൌനം പാലിക്കുകയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. നമ്മുടെ ജനാധിപത്യ വ്യവസ്ഥയും സ്വാതന്ത്ര്യവും ജാഗ്രതയോടെ സംരക്ഷിക്കപ്പെടണം. അതിനെതിരായ എല്ലാ നീക്കങ്ങളും ശക്തമായി തന്നെ ചെറുക്കപ്പെടണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 'കലയും ചെറുത്തുനില്‍പ്പും'  എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര നയങ്ങള്‍ക്കെതിരില്‍ രാജ്യത്താകെ വിദ്യാര്‍ഥികളും സാധാരണ മനുഷ്യരും ശക്തമായ പ്രതിരോധമാണ് തീര്‍ത്തത്. കേരളത്തില്‍ അഭിമാനാര്‍ഹമായ ചെറുത്തുനില്‍പ്പാണ്  ഉണ്ടായത്. രാജ്യത്ത് ഭീതി പടര്‍ന്നുകൊണ്ടിരിക്കുകയാണ്. തെറ്റായ നീക്കങ്ങളെ ചെറുക്കുന്നതിനായി വിദ്യാര്‍ഥികളെ ഭരണഘടനയുടെ ആമുഖം പഠിപ്പിക്കണമെന്നും അടൂര്‍  ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More