LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബെവ്ക്യൂ സജ്ജം: ബുക്കിങ് നാളെ മുതൽ, മദ്യവിൽപന വ്യാഴാഴ്ച

സ്ഥാനത്ത് മദ്യം വാങ്ങാനുള്ള വെര്‍ച്വല്‍ ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി. ആപ്പിന്റെ ബീറ്റാ വെര്‍ഷനാണ് അനുമതിയായത്. ആപ്പിൽ മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം നാളെ മുതൽ ആരംഭിക്കും. ഇന്ന് ഉച്ച കഴിഞ്ഞ് ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്ന് ഡവലപ്പര്‍മാരായ ഫെയർകോഡ് അറിയിച്ചു. വ്യാഴാഴ്ച്ച മുതൽ മദ്യവിൽപ്പന തുടങ്ങുമെന്നാണ് സൂചന. മൊബൈല്‍ ആപ്ലിക്കേഷന് പുറമെ സാധാരണ ഫോണില്‍ നിന്നും എസ്എംഎസ് വഴിയും വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാം.

ട്രയല്‍ റണ്ണിന് ശേഷം മദ്യ വില്‍പ്ന ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇന്ന് ഒരു ദിവസത്തെ ട്രയലിന് ശേഷം നാളെ മുതല്‍ ആപ്ലിക്കേഷന്‍ ഗൂഗില്‍ പ്ലെ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകും. നാളെ ഒരു ദിവസത്തെ ബുക്കിംഗ് സ്വീകരിച്ച ശേഷം വ്യാഴാഴ്ച്ച മുതല്‍ മദ്യ വില്‍പന ആരംഭിക്കാനാണ് ആലോചിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് എക്‌സൈസ് മന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയേക്കും.

 ഇനി ഒരു പരിശോധന കൂടി മാത്രമേ അവശേഷിക്കുന്നുള്ളു. അത് മിനിറ്റുകൾക്കുള്ളിൽ തന്നെ പൂർത്തിയാക്കും. അതുകൂടി പൂർത്തീകരിച്ചാൽ ഉച്ച കഴിഞ്ഞ് ആപ്പ് പ്ലേ സ്റ്റോറിൽ എത്തും. നിസ്സഹകരണം പ്രഖ്യാപിച്ച 30 ബാറുകളെ ആപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ 1100 ൽ താഴെ ബാറുകളാകും ബെവ്ക്യു ആപ്പുമായി കൈകോർക്കുക.


Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More