LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മെഹ്ബൂബക്കും ഒമറിനും എതിരെ വീണ്ടും കേസ്

ജമ്മു കാശ്മീരിൽ മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബാ മുഫ്തിയ്ക്കും  ഒമർ അബ്ദുള്ളക്കും എതിരെ പൊതു സുരക്ഷാ നിയമപ്രകാരം കേസ്. പൊലീസ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ മെഹ്ബൂബാ മുഫ്തി കരുതൽ തടവിലുളള വീട്ടിലെത്തി നോട്ടീസ് നൽകി. പൊതു സുരക്ഷാ നിയമപ്രകാരം കേസ് എടുത്തതിലൂടെ പൊലീസിന് ഇരുവരെയും കൂടുതൽ കാലം തടവിൽവെക്കാനാകും.

പി.ഡി.പിയുടെയും നാഷ്ണൽ കോൺഫ്രസിലെയും കൂടുതൽ നേതാക്കൾക്കെതിരെയും ഈ നിയമപ്രകാരം കേസ് എടുത്തു. നാഷ്ണൽ കോൺഫ്രൻസ് ജനറൽ സെക്രട്ടറിയും മുൻമന്ത്രിയുമായ അലി മുഹമ്മദ് സാ​ഗറിനെതിരെയാണ് കേസ് എടുത്തത്. മെഹ്ബൂബ മുഫ്തിയുടെ ബന്ധുവും മുതിർന്ന പി.ഡി.പി നേതാവുമായ സർതാജ് മദനിക്കെതിരെയും കേസ് എടുത്തു. ഇരുവരും ആ​ഗസ്റ്റ് 5 മുതൽ കരുതൽ തടവിലാണ്. ഇതോടെ ഇരുവരുടെയും കസ്റ്റഡി കാലാവധി നീളും. നാഷ്ണൽ കോൺഫ്രൻസ് മുൻ എംഎൽഎ  ബഷീർ അഹമ്മദ് വീരിക്കെതിരെ നേരത്തെ ഈ നിയമ പ്രകാരം കേസ് എടുത്തിരുന്നു.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More