LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതിഷേധം; കൊങ്കോങ്ങില്‍ നിരവധിപേര്‍ അറസ്റ്റില്‍

ഹോങ് കോങ്:  ചൈനീസ് ഗവണ്മെന്‍റ് കൊണ്ടുവരാൻ പോകുന്ന ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതിഷേധിച്ച  53 പേരെ ഹോങ് കോങ് പോലീസ് അറസ്റ്റ് ചെയ്തു.

ജോർദാനിൽ നിന്നും മോങ് കോങിലേക്ക് ഞായറാഴ്ച  നൂറോളം പേർ പങ്കെടുത്ത മൗന ജാഥക്ക് ചുറ്റും പോലീസ് അണിനിരന്നിരുന്നു. ജാഥയിൽ പിന്നീട് കലഹങ്ങലുണ്ടായതിനെത്തുടർന്ന് പോലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. നിയമവിരുദ്ധമായി ഒത്തുചേർന്നതിനും റോഡുകൾ ബ്ലോക്ക് ചെയ്തതിനും 53 പേരെ അറസ്റ്റ് ചെയ്തുവെന്ന്  ഹോങ് കൊങ് പോലീസ് ഫേസ്ബുക്ക് വഴി  അറിയിച്ചു. ദേശീയ സുരക്ഷാ നിയമം ഹോങ് കോങിലെ ജനാധിപത്യ പ്രവർത്തകർക്കിടയിൽ വലിയ രീതിയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. 

കൊറോണ വ്യാപനത്തെ തുടർന്ന് സ്ഥിരമായി ജൂലൈ ഒന്നിൽ  നടക്കാറുണ്ടായിരുന്ന  വാർഷിക മാർച് നിരോധിച്ചതിന്  ഒരു ദിവസത്തിന് ശേഷമാണ് ഹോങ് കോങിൽ ഈ റാലി നടത്തിയത്. സുരക്ഷാ നിയമം രാജ്യത്തെ കുഴപ്പക്കാർക്ക് മാത്രമേ ബാധിക്കുകയുള്ളൂ എന്നും നിയമനിര്‍മാതാക്കൾ ഈ ബില്ലിനെ നല്ല രീതിയിൽ അനുകൂലിച്ചിട്ടുണ്ടെന്നും ചൈനീസ് സർക്കാർ അറിയിച്ചു. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More