LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അധ്യാപകനിയമനത്തിന് പുതിയ നിർദ്ദേശവുമായി ധനകാര്യവകുപ്പ്

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ അധ്യാപകനിയമനത്തിന് പുതിയ നിർദ്ദേശവുമായി ധനകാര്യവകുപ്പ്. ആറ് കുട്ടികൾ കൂടിയാൽ മാത്രം പുതിയ തസ്തിക അനുവദിച്ചാൽ മതിയെന്ന് ധനകാര്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. അധ്യാപക നിയമനത്തിനുള്ള നിർദ്ദേശങ്ങളാണ് ധനവകുപ്പ് വി​ദ്യാഭ്യാസ വകുപ്പിന് നൽകിയത്.

കേന്ദ്ര വിദ്യാഭ്യാസ ചട്ടപ്രകാരം 30 വിദ്യാർത്ഥിക്ക് 1 അധ്യാപകനാണ് അനുപാതം. ഇതിൽ ഒരു വിദ്യാർത്ഥി കൂടിയാൽ രണ്ട് അധ്യാപകരെ നിയമിക്കുന്നതാണ് പതിവ്. ഇതുവഴി വ്യാപകമായ ക്രമക്കേട്  മാനേജ്മെന്റ് നടത്തിയിരുന്നതായാണ് ആരോപണം. 6 വിദ്യാർത്ഥികൾ കൂടിയാൽ മാത്രം പുതിയ തസ്തിക സൃഷ്ടിച്ചാൽ മതിയെന്നാണ് ധനവകുപ്പിന്റെ നിർദ്ദേശം. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം ഇറങ്ങിയാൽ മാനേജ്മെന്റ് കോടതിയെ സമീപിക്കും

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More