LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നാറ്റന്‍സ് ആണവ നിലയത്തില്‍ തീപ്പിടുത്തം; കാരണം പുറത്തുവിടാതെ ഇറാന്‍

നാറ്റൻസ് ന്യൂക്ലിയർ പ്ലാന്റിലുണ്ടായ തീപിടുത്തത്തിന്റെ കാരണം കണ്ടുപിടിച്ചെങ്കിലും പുറത്തുവിടാതെ ഇറാനിയൻ സർക്കാർ. ഇറാനിയൻ ന്യൂക്ലിയർ  സൈറ്റുകൾ അക്രമിക്കുന്നവർക്കുനേരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന്  പ്രതിരോധസേനാ തലവൻ ഗോലാം റെസ ജലാലി പറഞ്ഞതിന് പുറകെയാണ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഇക്കാര്യം പുറത്തുവിട്ടത്. 

വ്യാഴാഴ്ച  നടന്ന തീപിടിത്തത്തിന് കാരണം സൈബർ അട്ടിമറിയാണെന്ന് പറഞ്ഞെങ്കിലും മതിയായ തെളിവുകളൊന്നും ഇറാന്‍ പുറത്തുവിട്ടിട്ടില്ലെന്ന് റോയിറ്റേഴ്‌സ് റിപ്പോർട്ട്‌ ചെയ്തു. 

ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി (IAEA) മോണിറ്റർ ചെയ്യുന്ന ഇറാൻ  ഫെസിലിറ്റികളിലൊന്നാണ് നാറ്റൻസ്. അപകടം നടന്ന സമയത്ത് ഉദ്യോഗസ്ഥരാരും സ്ഥലത്തില്ലായിരുന്നെന്നും അവിടെ ആണവ സാമഗ്രികളൊന്നും ഇല്ലായിരുന്നെന്നും  IAEA അറിയിച്ചു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More