കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ പ്രസിദ്ധീകരണമായ ഇശല്‍ പൈതൃകം ത്രൈമാസികയ്ക്ക് യു.ജി.സി കെയര്‍ ലിസ്റ്റില്‍ സ്ഥാനം ലഭിച്ചു. വിവിധ സര്‍വകലാശാലകളുടെ ശുപാര്‍ശയിലാണ് ഇശല്‍ പൈതൃകം ത്രൈമാസികയെ യു.ജി.സി അംഗീകരിച്ചത്. ഇതോടെ സാഹിത്യ സംബന്ധിയായ ഗവേഷണങ്ങള്‍ക്ക് ഇശല്‍ പൈതൃകം ഏറെ പ്രയോജനപ്രദമാകും. ഇശല്‍ പൈതൃകം www.ishalpaithrkam.info യില്‍ ലഭിക്കും. കോപ്പികള്‍ തപാലില്‍ ലഭിക്കാന്‍ 9207173451 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ മേല്‍വിലാസം അയക്കണം.
ഇശല്‍ പൈതൃകത്തിന് യു.ജി.സി. അംഗീകാരം
