ഭക്തിയും പ്രണയവും ദേശസ്നേഹവും മതനിരപേക്ഷതയും അതിന്റെ പ്രധാനപ്പെട്ട വിഷയങ്ങളായി. ഒരുപക്ഷേ വെറുമൊരു സമുദായത്തില്‍ ഒതുങ്ങിനിന്നിരുന്ന മാപ്പിളപ്പാട്ടിന്‍റെ അതിരുകള്‍ വിപുലപ്പെടുത്തി
ഇശല്‍ പൈതൃകം ത്രൈമാസികയ്ക്ക് യു.ജി.സി കെയര്‍ ലിസ്റ്റില്‍ സ്ഥാനം ലഭിച്ചു. വിവിധ സര്‍വകലാശാലകളുടെ ശുപാര്‍ശയിലാണ് ഇശല്‍ പൈതൃകം ത്രൈമാസികയെ യു.ജി.സി അംഗീകരിച്ചത്.
Original reporting. Fearless journalism. Delivered to you.