LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബോസോണിലെ ഫ്രഞ്ച് മലനിരകളില്‍ 1966 മുതലുള്ള ഇന്ത്യൻ പത്രങ്ങൾ കണ്ടെത്തി

ബോസോണിലെ ഫ്രഞ്ച്  ഗ്ലാസ്യറിൽ 1966 മുതലുള്ള ഇന്ത്യൻ പത്രങ്ങൾ  കണ്ടെത്തി. പടിഞ്ഞാറൻ യൂറോപ്പിലെ മോണ്ട് ബ്ലാങ്ക് പർവ്വതനിരകളിലാണ് ഈ ഗ്ലാസ്യര്‍. ഇന്ദിര ഗാന്ധി, ആദ്യ വനിത പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴുള്ള തലക്കെട്ടുകളാണ് പത്രങ്ങളിൽ ഉള്ളത്.

54 വർഷങ്ങൾക്ക് മുൻപ്  അവിടെ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്‍റെ അവശിഷ്ടങ്ങളില്‍ പെട്ടതാവം ഇവ. 1966 ജനുവരി ഇരുപത്തിനാലിനാണ് യൂറോപ്പിന്റെ ഉയർന്ന പർവ്വതങ്ങളിലൊന്നിൽ എയർ ഇന്ത്യ ബോയിങ് 707 വിമാനം തകർന്നുവീണത്.

പ്രാദേശിക റെസ്റ്റോറന്റ് ഉടമയായായ തിമോത്തി മോട്ടിനാണ് പത്രങ്ങൾ കണ്ടെത്തിയത്.ദി ഹിന്ദു, നാഷണൽ ഹെറാൾഡ്,ഇക്കണോമിക് ടൈംസ് എന്നിവ ഉൾപ്പെടെ നിരവധി പത്രങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ട്. പത്രങ്ങള്‍ക്ക് കേടുപാടുകളൊന്നുമില്ലെന്നും ഉണങ്ങുമ്പോള്‍ വായിക്കാന്‍ സാധിക്കുന്നുണ്ടെന്നും മുപ്പതിമൂനുകാരനായ മോട്ടിന്‍ പറഞ്ഞു. അലിഞ്ഞു തുടങ്ങിയ മഞ്ഞുപാളികൾക്കുള്ളിൽ നിന്നും 2012 മുതൽ തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കിട്ടിത്തുടങ്ങിയിരുന്നു.
Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More