LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

2021 ജൂണ്‍ 30 വരെ ഗൂഗിള്‍ ജീവനക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാം

കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2021 ജൂലൈ വരെ ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാമെന്ന് ഗൂഗിള്‍. ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ സുന്ദര്‍ പിച്ചൈ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോകമെമ്പാടുമുള്ള 200,000 ഗൂഗിള്‍ ജീവനക്കാര്‍ക്കും, കരാറുകാര്‍ക്കുും ജനുവരിയില്‍ അവസാനിക്കാനിരുന്ന ഈ ഓപ്ഷന്റെ വിപുലീകരണം ലഭിക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൂഗിളിന്റെ ഈ നിലപാട് മറ്റ് സാങ്കേതിക സ്ഥാപനങ്ങള്‍ക്കും വലിയ തൊഴിലുടമകള്‍ക്കും പ്രചോദനമാകാന്‍ സാധ്യതയുണ്ട്. 

വരും മാസങ്ങളില്‍ ഓഫീസുകള്‍ വീണ്ടും തുറക്കുമെന്ന് നിരവധി സാങ്കേതിക സ്ഥാപനങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ എല്ലാ ജീവനക്കാരെയും വിദൂര ജോലിയില്‍ അനിശ്ചിതമായി തുടരാന്‍ അനുവദിക്കുമെന്ന നിലപാടിലാണ് ട്വിറ്റര്‍.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More