LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിശാഖപട്ടണം കപ്പല്‍ ശാലയില്‍ ക്രെയിന്‍ തകര്‍ന്നുവീണു, 11 പേര്‍ മരണപ്പെട്ടു

വിശാഖപട്ടണം: രാജ്യത്തെ പ്രധാനപ്പെട്ട തുറമുഖ നഗരങ്ങളിലൊന്നായ വിശാഖപട്ടണത്തെ കപ്പല്‍ നിര്‍മ്മാണശാലയില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് പതിനൊന്നു പേര്‍ മരണപ്പെട്ടു. കൂറ്റന്‍  ക്രെയിനാണ് തകര്‍ന്നു വീണത്. കപ്പല്‍ ശാലയിലെ ജീവനക്കാരായ 4 പേരും കരാര്‍ തോഴിലാളികളായ 7 പെരുമാണ് മരിച്ചതെന്ന് വിശാഖപട്ടണം പൊലിസ് കമ്മീഷണര്‍ ആര്‍.കെ. മീണയെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സുരക്ഷാ പരിശോധനയ്ക്കിടയിലാണ് അപകടമുണ്ടായത്. 30 തൊഴിലാളികള്‍ അപകടസമയത്ത് സത്ലത്തുണ്ടായിരുന്നുവെന്നാണ് വിവരം. വലിയ ശബ്ദത്തോടെ ക്രെയിന്‍ മറിയുന്നത് കണ്ടവരില്‍ പലരും ഓടി രക്ഷപ്പെട്ടു. വീഴ്ചയില്‍ ക്രെയിനിനടിയില്‍ പെട്ടവരാണ് മരണപ്പെട്ടത്. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് എന്നാണ്‌ റിപ്പോര്‍ട്ട്. 

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More