LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എൻ‌ആർ‌ഇ‌ജി‌എസിലെ സ്ത്രീകളുടെ വിഹിതം ഏറ്റവും താഴ്ന്ന നിലയിലേക്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എൻ‌ആർ‌ഇ‌ജി‌എസ്) പ്രകാരം ആകെ പ്രവൃത്തി ദിവസങ്ങളിലെ സ്ത്രീകളുടെ സാമ്പത്തിക വിഹിതം ഏറ്റവും താഴ്ന്ന 52.46 ശതമാനമായി കുറഞ്ഞതായി ഔദ്യോഗിക കണക്കുകൾ. 2013-14ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിഹിതമാണ് ഇതെന്നാണ് എൻ‌ആർ‌ഇ‌ജി‌എസ് പോർട്ടലിൽ ലഭ്യമായ ഡാറ്റയുടെ വിശകലനം കാണിക്കുന്നത്.

2013-14ൽ നിന്ന് 2016ൽ എത്തിയപ്പോൾ 56.16 ശതമാനമായി സാമ്പത്തിക വിഹിതം ഉയർന്നിരുന്നു. എന്നാൽ ഏറ്റവും പുതിയ കണക്കുപ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.24 ശതമാനം പോയിൻറ് കുറഞ്ഞിരിക്കുകയാണ്. എട്ടുവർഷങ്ങൾക്കിടെ ഉണ്ടായ ഏറ്റവും വലിയ താഴ്ചയാണ് ഇത്. 

13.34 കോടി എൻ‌ആർ‌ഇ‌ജി‌എസ് തൊഴിലാളിൽ 6.58 കോടിയും  സ്ത്രീകളാണ്. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക ദുരിതത്തിന്റെ പശ്ചാത്തലത്തിൽ കുടിയേറ്റ തൊഴിലാളികൾ  അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയതും  പുരുഷന്മാരുടെ പങ്കാളിത്തം വർദ്ധിച്ചതും ഈ ഇടിവിന് കാരണമായി പറയുന്നുണ്ടെങ്കിലും ഔദ്യോഗിക കാരണങ്ങളൊന്നും ഇതുവരെ എൻ‌ആർ‌ഇ‌ജി‌എസ് നൽകിയിട്ടില്ല.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More