LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

women

Web Desk 3 years ago
National

സ്ത്രീകള്‍ക്കായി വര്‍ക്ക് ഫ്രം ഹോം പദ്ധതി ആരംഭിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

ജന്‍ ആധാര്‍ കാര്‍ഡ് വഴി സ്ത്രീകള്‍ക്ക് ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനാവും. ഓരോ ജോലികളുടെയും ശമ്പളം നിശ്ചയിക്കുക അതത് വകുപ്പുകളോ സ്ഥാപനങ്ങളോ ആയിരിക്കും

More
More
National Desk 3 years ago
National

സ്ത്രീ നിലമുഴുതാല്‍ വരള്‍ച്ച വരും; ജാര്‍ഖണ്ഡില്‍ സ്ത്രീ തൊഴിലാളിക്ക് വിലക്ക്

കൃഷിയില്‍ നിന്നും മികച്ച വരുമാനം ലഭിച്ചതിനെ തുടര്‍ന്നാണ് ട്രാക്ടര്‍ വാങ്ങിയതെന്നും പഞ്ചായത്തിന്‍റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മഞ്ജു ഒറാന്‍ പറഞ്ഞു. സംസ്കൃതത്തില്‍ ഡിഗ്രി കഴിഞ്ഞ താന്‍ മറ്റൊരു ജോലിക്ക് ശ്രമിക്കാതിരുന്നത് കൃഷിയോട് അതീവതാത്പര്യകൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

More
More
International Desk 3 years ago
International

"ബുര്‍ഖ ധരിക്കാത്ത സ്ത്രീകള്‍ മൃഗങ്ങളെ പോലെ" - പോസ്റ്റര്‍ പതിപ്പിച്ച് താലിബാന്‍

പൊതുസ്ഥലങ്ങളില്‍ മുഖം മറക്കാതെ ഇറങ്ങുന്ന സ്ത്രീകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഈ ഉത്തരവ് അനുസരിക്കാത്ത സ്ത്രീകളുടെ ബന്ധുക്കളെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല സ്ത്രീകള്‍ക്കെതിരെ വിവേചനപരമായ ഉത്തരവുകള്‍ താലിബാന്‍ സര്‍ക്കാര്‍ പുറത്തിറക്കുന്നത്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത വായിക്കുമ്പോള്‍ മുഖം മറയ്ക്കണം

More
More
Web Desk 3 years ago
Keralam

ഇനി ഷോപ്പിംഗ്‌ കോംപ്ലക്‌സുകളിലും സ്ത്രീകള്‍ക്ക് സംവരണം

രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഷോപ്പിങ് കോംപ്ലക്‌സുകളിലെ കടമുറികളിൽ വനിതാ സംരംഭകർക്ക് സംവരണം ഏർപ്പെടുത്തുന്നത്. നിലവിൽ ഈ നിബന്ധന പാലിക്കാത്ത ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ, ഒഴിവ് വരുന്ന ക്രമത്തിൽ നിശ്ചിത ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

More
More
International Desk 3 years ago
International

വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖം മറയ്ക്കണം - താലിബാന്‍

താലിബാന്‍ ഭരണകൂടത്തിന്‍റെ പുതിയ ഉത്തരവിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്ത്രീകളെ എല്ലാ മേഖലകളിലും നിന്നും മായിച്ചുകളയാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. പുരുഷന്മാരോടൊപ്പം സ്ത്രീകളെയും പരിഗണിക്കണം - പ്രതിഷേധക്കാര്‍ പറഞ്ഞു.

More
More
Inetrnational Desk 3 years ago
International

മൂന്ന് ദിവസം ആർത്തവാവധി പ്രഖ്യാപിച്ച് സ്പെയിന്‍

അടുത്തയാഴ്ച ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ആര്‍ത്തവയുമായി ബന്ധപ്പെട്ട് നടത്തിയ പഠനം ഞെട്ടിക്കുന്നതായിരുന്നു. അതിനാലാണ് സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി ഏഞ്ചല റോഡ്രിഗസ് പറഞ്ഞു

More
More
International Desk 3 years ago
International

മുഖ്യധാരയില്‍ നിന്നും സ്ത്രീകളെ ഒറ്റപ്പെടുത്താനാണ് താലിബാന്‍ ശ്രമിക്കുന്നത് - മലാലാ യൂസഫ്സായ്

രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മനുഷ്യാവകാശങ്ങളാണ് താലിബാന്‍ നിഷേധിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ ലോക നേതാക്കള്‍ തയ്യാറാകണമെന്നും മലാല ആവശ്യപ്പെട്ടു. അധികാരത്തില്‍ എത്തിയപ്പോള്‍ സുരക്ഷയും വിദ്യാഭ്യാസവും ജോലിയും സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്ത താലിബാന്‍ ഇപ്പോള്‍ ഇതിലെല്ലാം പിന്തിരിപ്പന്‍ നയങ്ങളാണ് സ്വീകരിക്കുന്നത്.

More
More
International Desk 3 years ago
International

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കി താലിബാന്‍

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15-നാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയത്. താലിബാന്‍ ഭരണമേറ്റെടുത്തതിനുശേഷം രാജ്യത്ത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്

More
More
National Desk 3 years ago
National

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21: രണ്ടുവഴിക്ക്‌ നടത്താമെന്ന് ശുപാര്‍ശ

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുക എന്ന തീരുമാനം തത്വത്തില്‍ അംഗീകരിച്ചുകൊണ്ട്, അത് പ്രശ്നങ്ങളില്ലാതെ നടപ്പിലാക്കാനുള്ള വഴികളാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

More
More
Web Desk 3 years ago
National

പുരുഷന്‍മാര്‍ ഒപ്പമില്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ യാത്ര ചെയ്യരുത് - താലിബാന്‍

പുതിയതായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമായിരിക്കില്ലെന്നും താലിബാന്‍ വ്യക്തമാക്കി. താലിബാന്‍റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്. മനുഷ്യത്വ രഹിതമായ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ സാമ്പത്തിക വിഷയങ്ങളിൽ താലിബാനുമായി നടത്താനിരുന്ന യോഗങ്ങൾ റദ്ദാക്കുകയാണെന്നും അമേരിക്ക അറിയിച്ചു.

More
More
Web Desk 3 years ago
Social Post

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ജയ ജയ പാടുന്നത് അധർമ്മത്തിൻ്റെ ഭക്ഷണം കഴിക്കുന്നവരാണ്- പ്രൊഫ. ജി. ബാലചന്ദ്രന്‍

ഇന്നും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടി വരികയാണ്. ഇതിനെ ചോദ്യം ചെയ്യുമ്പോഴാണ് പെൺകുട്ടികളുടെ ആർജ്ജവം പ്രകടമാകുക. സ്ത്രീകൾക്കെതിരെയുള്ള വർദ്ധിച്ചു വരുന്ന അക്രമങ്ങളും സ്ത്രീ പീഢനങ്ങളും അപലപനീയമാണ്. അവിടെ സർക്കാരും സാംസ്കാരിക നായകരും രാഷട്രീയ നേതാക്കളും നിശബ്ദരാകുന്നത് ഹീനം തന്നെയെന്നും ജി ബാലചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 3 years ago
Keralam

സിനിമയിലെ സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ നിയമം കൊണ്ടുവരും; ബില്ലിന്‍റെ കരട് തയാറായി- മന്ത്രി സജി ചെറിയാന്‍

അധികം വൈകാതെ തന്നെ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. വിവിധ മേഖലയിലെ കലാകാരന്‍മാര്‍ അവസാന നാളുകളില്‍ ഒറ്റപ്പെട്ട് പോകുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതിയും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
International Desk 3 years ago
International

യൂണിഫോമില്‍ തീരുമാനമായിട്ട് പെണ്‍കുട്ടികള്‍ സ്കൂളിലേക്ക് വന്നാല്‍ മതിയെന്ന് താലിബാന്‍

മാര്‍ച്ച്‌ മുതല്‍ പെണ്‍കുട്ടികള്‍ക്ക് വീണ്ടും സ്കൂളില്‍ വരാനുള്ള സാഹചര്യം ഒരുക്കും. എന്നാല്‍ മുന്‍പത്തെ പോലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചുള്ള ക്ലാസുകള്‍ അനുവദിക്കില്ല. പെണ്‍കുട്ടികളെ അധ്യാപികമാരായിരിക്കും പഠിപ്പിക്കുക. നിലവില്‍, ചില സ്വകാര്യ സര്‍വകാലാശാലകളിലും

More
More
National Desk 3 years ago
National

വസ്ത്രത്തിന്റെ കഴുത്തിറക്കം നോക്കി സ്ത്രീകളെ വിലയിരുത്തുന്നത് നിര്‍ത്തൂ- സാമന്ത

സ്ത്രീകളെ നമ്മുടെ സമൂഹം വിലയിരുത്തുന്ന രീതിയെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്. അവരുടെ വസ്ത്രധാരണത്തിന്റെ പേരിലും വംശത്തിന്റെ പേരിലും വിദ്യാഭ്യാസത്തിന്റെ പേരിലും സാമൂഹികനിലയുടെ പേരിലും നിറത്തിന്റെയും രൂപത്തിന്റെ പേരിലുമെല്ലാം നമ്മള്‍ വിലയിരുത്തും. അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ അവരെ അളക്കുന്നതാണ് ഏറ്റവും എളുപ്പമുളള കാര്യം.

More
More
Web Desk 3 years ago
Keralam

സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്‌സിനുമായി 14 പദ്ധതികള്‍, അംഗണ്‍വാടികളില്‍ ആഴ്ച്ചയില്‍ രണ്ടുദിവസം പാലും മുട്ടയും

അംഗണ്‍വാടികളിലെ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഭക്ഷണ മെനുവില്‍ മാറ്റംവരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു

More
More
International Desk 3 years ago
International

സ്ത്രീകള്‍ മുഖം മറക്കണം; ബ്ലാങ്കറ്റ് ഉപയോഗിക്കണം - താലിബാന്‍

'സ്ത്രീകൾക്ക് ആവർ ആഗ്രഹിക്കുന്ന വിധത്തിൽ ഹിജാബ് ഉപയോഗിക്കാം. എന്നാൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല.

More
More
International Desk 3 years ago
International

അനുസരണയില്ലാത്ത ഭാര്യമാരെ മര്യാദ പഠിപ്പിക്കാന്‍ അടിക്കാം - വിവാദമായി മലേഷ്യന്‍ മന്ത്രിയുടെ പ്രസ്താവന

ഭര്‍ത്താക്കന്‍മാര്‍ക്ക് മാത്രമല്ല ഭാര്യമാര്‍ക്കും മന്ത്രി ഉപദേശം നല്‍കുന്നുണ്ട്. എങ്ങനെ ഭാര്യമാര്‍ പെരുമാറണം എന്നതിനെക്കുറിച്ചാണ് മന്ത്രി നിര്‍ദ്ദേശം നല്‍കുന്നത്. ഭര്‍ത്താക്കന്മാര്‍ ശാന്തരായി ഇരിക്കുമ്പോള്‍ അവരോട് സംസാരിക്കുക. ഭര്‍ത്താക്കന്മാരോട് അനുവാദം ചോദിച്ചതിന് ശേഷം മാത്രം സംസാരിച്ച് തുടങ്ങുക.

More
More
Web Desk 4 years ago
Health

ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും സ്ത്രീകളില്‍ ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പുതിയ പഠനം

മനുഷ്യര്‍ സാമൂഹിക ജീവിയാണ്. കൊവിഡിന്‍റെ കാലത്ത് എല്ലാവരും ഒറ്റപ്പെടലിലൂടെ കടന്നു പോകുകയാണ്. ഇത് മാനസികമായ പല വെല്ലുവിളികള്‍ക്കും കാരണമാകാനുള്ള സാധ്യതയുണ്ട്. ഇത് ഹൃദയാരോഗ്യത്തെയും ശരീരത്തിന്‍റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെയും എത്രത്തോളം ബാധിക്കുമെന്നും

More
More
International Desk 4 years ago
International

മാര്‍ച്ച് മുതല്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ പോകാമെന്ന് താലിബാന്‍

മാര്‍ച്ച്‌ 21 ന് ശേഷം പെണ്‍കുട്ടികള്‍ക്ക് വീണ്ടും സ്കൂളില്‍ വരാനുള്ള സാഹചര്യം ഒരുക്കും. എന്നാല്‍ മുന്‍പത്തെ പോലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചുള്ള ക്ലാസുകള്‍ അനുവദിക്കില്ല. പെണ്‍കുട്ടികളെ അധ്യാപികമാരായിരിക്കും പഠിപ്പിക്കുക. നിലവില്‍, ചില സ്വകാര്യ സര്‍വകാലാശാലകളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ വിധത്തില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നുണ്ട്.

More
More
Web Desk 4 years ago
National

ബുള്ളി ബായ് ആപ്പ്; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

ബുള്ളി ഭായ് ആപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സൈബർ സുരക്ഷയ്ക്കുള്ള സിഇആർടിഐഎന്നിനോട് അന്വേഷണ സംഘം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ സൈബർ സെല്ലുകളുമായി യോജിച്ചായിരുന്നു അന്വേഷണം നടത്തിയത്. സൈബർ സുരക്ഷയ്ക്കുള്ള കേന്ദ്രത്തിന്‍റെ നോഡൽ ഏജൻസിയാണിത്

More
More
Web Desk 4 years ago
Keralam

സ്ത്രീകളെ പേടിയാണ്, കാരണം അവര്‍ ഏതറ്റം വരെയും ദ്രോഹിക്കുമെന്നത് അനുഭവ പാഠമാണ് - ചുള്ളിക്കാട്

അടിച്ച് കരയിച്ചിട്ട് കരയുന്നതിന് അടിക്കും അമ്മ. അത്ര വലിയ ദുഷ്ടതകള്‍ സ്ത്രീകളുടെ ഭാഗത്തുനിന്നും ഞാന്‍ അനുഭവിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്

More
More
National Desk 4 years ago
National

പ്രതിഷേധങ്ങള്‍ക്കിടയില്‍ വിവാഹപ്രായ ഏകീകരണ ബില്ല് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു

ബില്ല് അവതരണത്തിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്ലക്കാര്‍ഡുകളുമായി നടുകളത്തിലിറങ്ങി. ബില്ല് കീറിയെറിയുകയും ചെയ്തു. കൂടിയാലോചനയില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച വേണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

More
More
Web Desk 4 years ago
International

പെണ്‍കുട്ടികള്‍ വീട്ടിലിരിക്കട്ടെ; ആണ്‍കുട്ടികള്‍ക്കുമാത്രമായി സ്കൂള്‍ തുറന്ന് താലിബാന്‍

ഏഴ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ഇപ്പോള്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്. എല്ലാ പുരുഷ അധ്യാപകരും ആണ്‍കുട്ടികളായ വിദ്യാര്‍ഥികളും വിദ്യാലയങ്ങളില്‍ എത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. താലിബാന്‍ ഇത്തരമൊരു തീരുമാനം കൈകൊണ്ടാല്‍

More
More
Web Desk 4 years ago
International

താലിബാന്‍ കൊല്ലും; ഉടന്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തക ഷബ്നം ഖാന്‍

ജോലി ചെയ്യുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കില്ലെന്ന താലിബാന്‍ തീവ്രവാദികളുടെ പ്രഖ്യാപനത്തിന് ശേഷമാണ് ഷബ്നം ഖാന്‍ ദവ്റാനും, സഹപ്രവര്‍ത്തകരും ജോലിക്ക് എത്തിയത്. എന്നാല്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും, മേക്ക് അപ്പ് ചെയ്താല്‍ കൊന്ന് കളയുമെന്നുമാണ് തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയതെന്നും ഷബ്നം ഖാന്‍ ദവ്റാന്‍ കൂട്ടിച്ചേര്‍ത്തു. കാബൂള്‍ സര്‍വ്വകലാശാലയില്‍ നിയമ വിദ്യാര്‍ഥിനി കൂടിയാണ് ഷബ്നം ഖാന്‍ ദവ്റാന്‍.

More
More
Web Desk 4 years ago
International

താലിബാന്‍ ഏറ്റവും കൂടുതല്‍ ഉപദ്രവിക്കുക സ്ത്രീകളെ - അഫ്ഗാന്‍ ആദ്യ വനിതാ പൈലറ്റ്‌

ഒരു കാരണവുമില്ലാതെ കാബൂളിലെ സ്റ്റേഡിയത്തിൽ ഒരു സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്നതിന് ലോകം ഉടൻ സാക്ഷ്യം വഹിക്കും. സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച താലിബാന്‍റെ വാഗ്ദാനങ്ങളില്‍ കഴമ്പില്ലെന്നും നിലൂഫാന്‍ റഹ്മാനി വ്യക്തമാക്കി. നിർഭാഗ്യവശാൽ, തന്‍റെ കുടുംബം ഇപ്പോഴും അവിടെയുണ്ട്.

More
More
Web Desk 4 years ago
Keralam

സ്ത്രീ തടവുകാരുടെ യൂണിഫോം പരിഷ്കരണത്തിന് സാധ്യത

നിലവില്‍ ധരിക്കുന്ന വെള്ള വസ്ത്രത്തിന് പകരം നൈറ്റിയോ, ചുരിദാറോ നല്‍കും. അതോടൊപ്പം ജയിലിലെ ജോലികള്‍, പുറത്തെ ജോലികള്‍ എന്നിവക്ക് വെവ്വേറെ വസ്ത്രം നല്‍കുന്നതിനെ സംബന്ധിച്ചും ആലോചന പുരോഗമിക്കുന്നുണ്ട്. ജോലികള്‍ ചെയ്യുന്നതിനായി ട്രാക്ക്സ്യൂട്ട്, ടീഷര്‍ട്ട് എന്നീ വസ്ത്രങ്ങളാണ് പരിഗണണനയിലുള്ളത്.

More
More
Web Desk 4 years ago
National

പെഗാസസ്: കൂടുതല്‍ വില സ്ത്രീകളുടെ സ്വകാര്യ വിവരങ്ങള്‍ക്ക്

ലോകമെമ്പാടുമുള്ള 50,000ലധികം ഫോണ്‍ വിവരങ്ങളാണ് പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതില്‍ കൂടുതല്‍ പണം നല്‍കുന്നുവെന്നും അന്തരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

More
More
Web Desk 4 years ago
National

കൊവിഡ് ആന്റിബോഡി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത് സ്ത്രീകളില്‍: പഠനം

ആന്റീ ബോഡി കണ്ടെത്തുന്നതിനായി ആളുകളുടെ രക്തസാമ്പിളുകള്‍ പരിശോധിക്കുന്ന രീതിയാണ് സെറോ സര്‍വ്വേ

More
More
National Desk 5 years ago
National

എൻ‌ആർ‌ഇ‌ജി‌എസിലെ സ്ത്രീകളുടെ വിഹിതം ഏറ്റവും താഴ്ന്ന നിലയിലേക്ക്

13.34 കോടി എൻ‌ആർ‌ഇ‌ജി‌എസ് തൊഴിലാളിൽ 6.58 കോടിയും സ്ത്രീകളാണ്. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക ദുരിതത്തിന്റെ പശ്ചാത്തലത്തിൽ കുടിയേറ്റ തൊഴിലാളികൾ അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയതും പുരുഷന്മാരുടെ പങ്കാളിത്തം വർദ്ധിച്ചതും ഈ ഇടിവിന് കാരണമായി പറയുന്നുണ്ടെങ്കിലും ഔദ്യോഗിക കാരണങ്ങളൊന്നും ഇതുവരെ എൻ‌ആർ‌ഇ‌ജി‌എസ് നൽകിയിട്ടില്ല.

More
More
News Desk 5 years ago
National

ഡല്‍ഹിയില്‍ കൊവിഡിന്റെ ഇര കൂടുതലും സ്ത്രീകള്‍

ഓഗസ്റ്റ് ആദ്യം നടത്തിയ ഏറ്റവും പുതിയ സർവേയിൽ തലസ്ഥാനത്തെ 32.2% സ്ത്രീകളില്‍ കൊവിഡ് ആന്റിബോഡി കണ്ടെത്തി. കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല.

More
More
Web Desk 6 years ago
Keralam

കേരളാ പൊലീസിൽ 'വനിത'കൾ പടിയിറങ്ങുന്നു

ബറ്റാലിയനിലെ വനിതകൾ പൊലീസ് കോൺസ്റ്റബിൾ, ഹവിൽദാൽ എന്ന് അറിയപ്പെടും. WCPO,WSCPO ഇല്ലാതാകും.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More