LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അന്‍പതോളം പേര്‍ മാത്രമുള്ള ആൻഡമാൻ ഗോത്രത്തിൽ 10 പേർക്ക് കൊവിഡ്

 ഗ്രേറ്റ് ആൻഡമാനീസ് ഗോത്രത്തിലെ പത്ത് പേർക്ക്  കൊറോണ വൈറസ് സ്ഥിരീകരിച്ചു.  ആറുപേർക്ക് അസുഖം ഭേദമായെന്നും, ബാക്കിയുള്ളവർ  ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. 

അൻഡമാനീസ് ​ഗോത്ര സമൂഹത്തിൽ 50 പേർ മാത്രമാണ് അവശേഷിക്കുന്നത്.  ദ്വീപ്സമൂഹങ്ങളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിൽ അടുത്തിടെ ഗോത്രത്തിലെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്  ആരോഗ്യ സംഘത്തെ സ്ട്രെയിറ്റ് ദ്വീപിലേക്ക് അയച്ചിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണെന്നും  ആരോഗ്യം സംരക്ഷിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ഗോത്രക്ഷേമ വകുപ്പ് വ്യക്തമാക്കി. 

ഏകദേശം 4,00,000 ജനസംഖ്യയുള്ള ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇതുവരെ 2,268 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More