LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആപ്പിൽപ്പെട്ടുപോയെന്ന് പ്രശാന്ത് ഭൂഷൻ

ആംആദ്മി പാർട്ടിയിൽ ചേർന്നതിൽ ഇപ്പോൾ ദുഖിക്കുന്നുണ്ടെന്ന് പ്രശാന്ത് ഭൂഷൻ. അരവിന്ദ് കെജ്റിവാളിനെ നേരത്തെ തരിച്ചറിയാൻ  കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.  ഇതിലും താൻ ഖേദിക്കുന്നു. കെജ്രിവാൾ തീരെ മനസാക്ഷിയില്ലാത്തവനും എന്ത് മാർ​ഗവും ഉപയോ​ഗിക്കാൻ മടിയില്ലാത്തയാളുമാണ്.  ഇത്തരം കാര്യങ്ങൾ മനസിലാക്കാൻ വൈകി. ഇതെല്ലാം നേരത്തെ മനസിലാക്കേണ്ടാതായിരുന്നു. 

 ഇന്ത്യകറപ്ഷൻ എ​ഗെയ്ൻസ് കറപ്ഷൻ മൂവ്മെന്റ് ബിജെപിയുടെ നീക്കമായിരുന്നു. ആ പ്രസ്ഥാനം പരോക്ഷമായി ബിജെപിയുടെയും മോദിയുടെയും വർളർച്ചക്ക് സഹായിച്ചു. ഇത് കോൺ​ഗ്രസിനെ ഇല്ലാതാക്കി. ഇത്തരം നീക്കങ്ങൾ ബിജെപിയെയും മോദിയെയും അധികാരത്തിൽ എത്താൻ സഹായിച്ചു.  രാജ്യത്തിന്റെ ജാനാധിപത്യത്തിനും സംസ്കാരത്തിനും ഭീഷണിയായി ബിജെപി വളർന്നു വന്നു. ഇന്ത്യ എ​ഗെയിൻസ്റ്റ് കറപ്ഷൻ മൂവ്മെന്റിനെ സൂക്ഷമമായി തിരിച്ചറിയാൻ കഴിയായത്തത് പോരായ്മയാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More