LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യൂവേഫ നാഷൻസ് ലീ​ഗിൽ ജർമനി- സ്പെയിൻ പോരാട്ടം സമനിലയിൽ

യുവേഫ നാഷൻസ് ലീ​ഗിൽ സ്പെയിൻ ജർമനി പോരാട്ടം സമനിലയിൽ.  കളിയിൽ ആധിപത്യം നേടിയ ജർമനി 51 മിനുട്ടിൽ സ്പാനിഷ് വലകുലുക്കി.  തിമൊ വർണറാണ് ജർമനിക്കായി ​ഗോൾ നേടിയത്. റോബിൻ ​ഗൊസെൻസിന്റെ അസിസ്റ്റെസിലാണ് വാർണർ സ്പെയിനിന്റെ ​ഗോളി ഡേവിഡ് ഡിഹിയയെ മറികടന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്ന ഡിഹിയയുടെ ബാറിന് കീഴിലെ ഉജ്വല പ്രകടനമാണ് സ്പെയിനിനെ രക്ഷിച്ചത്.

ജർമനിയുടെ യുവനിരക്കെതിരെ സ്പാനിഷ് പ്രതിരോധം പലപ്പോഴും ആടിയുലഞ്ഞു. വെർണറും, ലിറോയ് സാനെയും നിരന്തരം സ്പാനിഷ് ബോക്സിൽ പന്തെത്തിച്ചു. കണക്കുകളിലെ മുൻതൂക്കം സ്പെയിനിന് കളിക്കളത്തിൽ പുറത്തെടുക്കാനായില്ല. റോഡ്രി​ഗോ, ഫെരാൻ ടോറസ്, നവാസ് എന്നവരുടെ ആക്രമണങ്ങൾ പലപ്പോഴും ജർമൻ പ്രതിരോധത്തിൽ തട്ടി തകർന്നു. മികച്ച് അവസരങ്ങൾ പെനാൽട്ടി ബോക്സിൽ തുലക്കുന്നതിൽ മുൻനിര താരങ്ങൾ മത്സരിച്ചു.  കളി ജർമനി നേടിയെന്ന ഘട്ടത്തിൽ അവനാന വിസിലിന് നിമിഷങ്ങൾ മാത്രം  ബാക്കി നിൽക്കെയിയിരുന്നു സ്പെയിനിന്റെ സമനില ​ഗോൾ. അധികമായി ലഭിച്ച 5 മിനുട്ട് ഇഞ്ചുറി ടൈമിൽ ലൂയിസ് ​ഗായയാണ് സ്പെയിനിന് വിലപ്പെട്ട ഒരു പോയിന്റ് നൽകി ജർമൻ പ്രതിരോധം തകർത്തത്.



Contact the author

Web Desk

Recent Posts

Sports Desk 2 weeks ago
Football

ബാഹ്യ ഇടപെടലും ചട്ടലംഘനവും; ഇന്ത്യയെ വിലക്കി ഫിഫ

More
More
Web Desk 2 years ago
Football

റൊണാള്‍ഡോയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസ് കോടതി തള്ളി; പരാതിക്കാരിയുടെ അഭിഭാഷകര്‍ക്ക് ശിക്ഷ

More
More
Web Desk 2 years ago
Football

ഇന്നത്തെ രാവ് നമുക്ക് ആഹ്ളാദത്തിന്‍റെതാകട്ടെ; ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മമ്മൂട്ടി

More
More
Football

മെസിക്ക് കൊവിഡ് പകര്‍ത്തിയെന്നാരോപിച്ച് ഡി ജെയ്ക്ക് വധഭീഷണി

More
More
Sports Desk 2 years ago
Football

പെലെയെ പിന്നിലാക്കി ഛേത്രി; സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍

More
More
Web Desk 3 years ago
Football

മെസ്സി..മിശിഹായെ.. നേരം പുലരുമ്പോള്‍ കപ്പുമായി നീ നില്‍ക്കുന്നത് എനിക്ക് കണികാണണം - ജി. നന്ദഗോപന്‍

More
More