LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടിമാർക്കെതിരെ റിയ ചക്രബർത്തിയുടെ മൊഴി

മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടിമാർക്കെതിരെ റിയ ചക്രബർത്തിയുടെ മൊഴി. നടിമാരായ സാറാ അലിഖാൻ, രാകുൽ പ്രീത് സിം​ഗ് എന്നിവർക്കെതിരയാണ് റിയ മൊഴി നൽകിയിരിക്കുന്നത്. സുശാന്ത് സിം​ഗ് രജ്പുത്തിന് ഒപ്പം ഇവർ മയക്കുമരുന്ന് ഉപയോ​ഗിച്ചതായാണ് റിയ വെളിപ്പെടുത്തിയത്. നർക്കോട്ടിക് കൺട്രോള്‌ ബ്യൂറോയുടെ ചോദ്യം ചെയ്യലിലാണ് റിയ ഇക്കാര്യം അറിയിച്ചത്. ഇവരെ കൂടാതെ ഡിസൈനർ സിമോണി കംബട്ട, സുശാന്തിന്റെ മുൻ മാനേജർ രോഹിണി അയ്യർ, സംവിധായകർ മുകേഷ് ചബ്ര എന്നിവരും ലഹരി ഉപയോ​ഗിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്.

ബോളിവുഡിൽ ലഹരി മരുന്ന് ഉപയോ​ഗിക്കുന്ന നൂറോളം താരങ്ങളുടെ പേര് റിയ വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ഇവരുടെ വിവരങ്ങൾ എൻസിബി ഇതിനകം ശേഖരിച്ചിട്ടുണ്ട്. കേസിൽ ഇവരെ ചോദ്യം ചെയ്തേക്കും.

റിയയെ  രണ്ട് ദിവസം മുമ്പാണ് എൻസിബി അറസ്റ്റ് ചെയ്തത്. ലഹരി മരുന്നു ഉപയോ​ഗിച്ചതിനും കടത്തിയതിനുമാണ് റിയയെ അറസ്റ്റ് ചെയ്തത്. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മരുന്നിന്റെ ഉപയോ​ഗത്തെ കുറിച്ചാണ് എൻസിബി അന്വേഷിച്ചിരുന്നത്. ഇതേ കേസിൽ റിയയുടെ സഹോദരൻ  ഷ്വയ്ക് ചക്രബര്‍ത്തിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു .ഇയാളിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചിരുന്നു. ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് മൊബൈൽ ചാറ്റുകൾ നേരത്തെ തന്നെ എൻസിബി കണ്ടെടുത്തിരുന്നു. പത്ത് മണിക്കൂർ നേരമാണ്   ഷ്വയ്കിനെ ചോദ്യം ചെയ്തത്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More