LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ടിക് ടോക്ക്; അമേരിക്കന്‍ സേവനം ഒറാക്കിളിന്

ചൈനീസ് ആപ്പായ ടിക് ടോക്ക് ദേശീയ ആപ്ലിക്കേഷന്‍ സേവനങ്ങള്‍ക്കായി അമേരിക്കന്‍ ഉടമസ്ഥാവകാശം ഏറ്റെടുക്കാനുള്ള ടെക് ഭീമന്‍ ഒറാക്കിളിന്റെ തീരുമാനത്തിന് യുഎസ് ധനകാര്യ വകുപ്പിന്റെ അനുമതി.ടിക് ടോക് അമേരിക്കയിലെ ഉടമസ്ഥാവകാശം എറ്റെടുക്കാമെന്ന മൈക്രോസോഫ്റ്റിന്റെ നിര്‍ദ്ദേശം മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് നിരസിച്ചതിനെത്തുടര്‍ന്നാണ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍ ഈ കാര്യം സ്ഥിരീകരിച്ചത്.

ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന് മുന്നില്‍ തങ്ങള്‍ ഒരു നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് സുരക്ഷയുമായി ബന്ധപ്പെട്ട ഭരണകൂടത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കുമെന്ന് തങ്ങള്‍ കരുതുന്നതെന്നും, യുഎസിലെ ആളുകളെ ടിക് ടോക് തുടര്‍ന്നും ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടിക് ടോക് പറഞ്ഞു. എന്നാല്‍ ഈ ഇടപാടിനെക്കുറിച്ചുള്ള മറ്റ് പ്രധാന വിശദാംശങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. മാത്രമല്ല ഈ ഉദ്യമം വാഷിംഗ്ടണ്‍ റെഗുലേറ്റര്‍മാരുമായി ഒത്തുപോകുമോ എന്നതും വ്യക്തമല്ല.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More