LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോഷണകുറ്റമാരോപിച്ച് നാഗൂരില്‍ ദളിത്‌ സഹോദരങ്ങള്‍ക്ക്ക്രൂര മര്‍ദ്ദനം

Representative Image

നാഗൂര്‍: രാജസ്ഥാനിലെ നാഗൂരിലാണ് സംഭവം. പെട്രോളിനായി പമ്പിലെത്തിയ ചെറുപ്പക്കാരെയാണ് സ്ക്രൂ ഡ്രൈവറടക്കമുള്ള കൂര്‍ത്ത ആയുധങ്ങള്‍ ശരീരത്തില്‍ കുത്തിക്കയറ്റി ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരിലൊരാളുടെ വസ്ത്രമുരിഞ്ഞു രഹസ്യഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇത് സംബന്ധിച്ച വീഡിയോ പ്രചരിച്ചതോടെ പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. 

മാര്‍ദ്ടനമേറ്റ യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റു ചെയ്തതായും പൊലീസ് പറഞ്ഞു. പെട്രോള്‍ പമ്പിലെ ജോലിക്കാരാണ് മര്‍ദ്ദിച്ചത് എന്ന് യുവാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ രക്ഷപെടാന്‍ അനുവദിക്കില്ലെന്ന് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനായ  രാജ്പാല്‍ സിംഗ്  സിംങ്ങ് മാധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളികല്‍ക്കെതിരേ ഉടന്‍തന്നെ ശക്തമായ നടപടിയെടുക്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More