LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബാലഭാസ്കറിന്റെ മരണത്തിൽ സ്റ്റീഫൻ ദേവസിയെ നാളെ ചോദ്യം ചെയ്യും

സം​ഗീതജ്ഞൻ ബാലഭാസക്റിന്റെ മരണത്തിൽ സം​ഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സിയെ സിബിഐ നാളെ ചോദ്യം ചെയ്യും.  ചെയ്യലിന് ഹാജരാകാൻ സ്റ്റീഫൻ ഡേവസിക്ക് സിബിഐ നോട്ടീസ് നൽകി. ബാലഭാസ്കറിന്റെ അടുത്ത സുഹൃത്താണ് സ്റ്റീഫൻ. നിരവധി വേദികളിൽ ഇരുവരും ചേർന്ന് സം​ഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കേസുകമായി ബന്ധപ്പെട്ട് സ്റ്റീഫനെതിരെ മൊഴികൾ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

ബാലഭാസ്കറിന്റെ മരണത്തിൽ നാല് പേർ നുണ പരിശോധനക്ക് തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. വിഷ്ണുസോമസുന്ദരം, പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ കാലഭവൻ സോബി എന്നിവരാണ് നുണപരിശോധനക്ക് സമ്മതം അറിയിച്ചത്. ചെന്നൈ ഫോറൻസിക് ലാബിലെ വിദ​ഗ്ധരാണ് നുണ പരിശോധന നടത്തുക. 4 പേരുടെയും നുണപരിശോധന നടത്താാൻ അനുമതി ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് 4 പേരോടും നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More