LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മികച്ച സ്പീക്കര്‍: ശ്രീരാമ കൃഷ്ണന്‍ പുരസ്കാരം ഏറ്റുവാങ്ങി

ഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച നിയമസഭാ സ്പീക്കര്‍ക്കുള്ള ചിത്ര സംസദ്  പുരസ്കാരം സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവില്‍ നിന്ന് ഏറ്റുവാങ്ങി. ഇന്ത്യന്‍ ഭരണഘടന മൂല്യങ്ങളുടെ സംഭരണിയാണെന്ന് പുരസ്കാര സ്വീകരണത്തിനു ശേഷം നടത്തിയ പ്രസംഗത്തില്‍ സ്പീക്കര്‍ പറഞ്ഞു. രാഷ്ട്രീയ പ്രകൃയയെ  സര്‍ഗ്ഗാത്മകമാക്കണമെങ്കില്‍ യുവത അതില്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ മുന്‍സ്പീക്കര്‍ ശിവരാജ് പാട്ടീല്‍, ഡോ.കൈലാഷ് സത്യാര്‍ഥി, ഡോ.വിജയ്‌ ഭട്കര്‍, പ്രൊഫ.വിശ്വനാഥ് ഡി. കാരാട് , ഡോ. രാഹുല്‍ വി. കാരാട്, ഡോ. രഘുനാഥ് എന്നിവര്‍ പങ്കെടുത്തു. സ്പീക്കര്‍, മികച്ച നിയമസഭാ സമാജികനുള്ള  പുരസ്കരം നേടിയ ശബരീനാഥ് എന്നിവര്‍ക്ക് മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More