LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് പത്ത് മരണം

മുംബൈ ഭീവണ്ടിയിൽ കെട്ടിടം തകർന്ന് വീണ് പത്ത് പേർ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തഞ്ചോളം പേർ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ട്‌. 

മുംബൈ ഭീവണ്ടിയിലെ പട്ടേല്‍ കോംപൗണ്ട് ഏരിയയിലെ കെട്ടിടമാണ് തകര്‍ന്നത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മുപ്പത്തിരണ്ടോളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്‌. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. 

തിങ്കളാഴ്ച്ച പുലർച്ചെ 3:40ഓടെയാണ് കെട്ടിടം തകർന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ആദ്യത്തെ മണിക്കൂറുകളിൽ ഏകദേശം 20 പേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയും പിന്നീട് ദുരന്ത നിവാരണ സേന എത്തിച്ചേരുകയുമാണ് ഉണ്ടായത്. ഇരുപതോളം കുടുംബങ്ങൾ താമസിച്ച കെട്ടിടമായിരുന്നുവെന്നും ഇരുപത്തിയഞ്ചോളം പേർ ഇനിയും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ട്‌ പറയുന്നു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More